"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'വലരെ വിപുലമായ വായനശാലയും, കുറേ പുസ്തകങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിദ്യാർത്ഥികൾക്കായി വിവേകപൂർവം തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഒരു നല്ല ശേഖരം സ്കൂൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ എല്ലാ ജീവനക്കാരും വിദ്യാർത്ഥികളും സ്കൂൾ ലൈബ്രറിയിൽ അംഗങ്ങളാണ്. | |||
ലൈബ്രറി ബുക്ക് എടുക്കാൻ ഉപയോഗിക്കുന്ന ബാർകോഡുള്ള ഐഡി കാർഡ് ഓരോ വിദ്യാർത്ഥിക്കും നൽകുന്നു. | |||
രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നത്. | |||
16:26, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികൾക്കായി വിവേകപൂർവം തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഒരു നല്ല ശേഖരം സ്കൂൾ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ എല്ലാ ജീവനക്കാരും വിദ്യാർത്ഥികളും സ്കൂൾ ലൈബ്രറിയിൽ അംഗങ്ങളാണ്.
ലൈബ്രറി ബുക്ക് എടുക്കാൻ ഉപയോഗിക്കുന്ന ബാർകോഡുള്ള ഐഡി കാർഡ് ഓരോ വിദ്യാർത്ഥിക്കും നൽകുന്നു.
രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നത്.