"എ.എം.എൽ.പി.എസ്.നടുവട്ടം/അബ്ബാസ് കൈപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''അബ്ബാസ് കൈപ്പുറം''' 28 വർഷമായി പാമ്പുപിടുത്ത മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''അബ്ബാസ് കൈപ്പുറം'''
'''അബ്ബാസ് കൈപ്പുറം'''
[[പ്രമാണം:20632abbaskaipuramphoto.jpeg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു]]     


28 വർഷമായി പാമ്പുപിടുത്ത മേഖലയിൽ തുടരുന്നു  
28 വർഷമായി പാമ്പുപിടുത്ത മേഖലയിൽ തുടരുന്നു  

11:59, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

അബ്ബാസ് കൈപ്പുറം

28 വർഷമായി പാമ്പുപിടുത്ത മേഖലയിൽ തുടരുന്നു

1996 ൽ മാജിക് പഠിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് നേടി മാജിക്ക് രംഗത്ത് സജീവമായി പ്രവർത്തികുന്നു

ഫോറസ്റ്റിന്റെ സഹായിയായി പ്രവർത്തിക്കുന്നു

ഫയർഫോഴ്സിന്റെ സിവിൽ ഡിഫൻസ് സേനാ അംഗമായി പ്രവർത്തിക്കുന്നു

കളരി. കരാട്ടെ - കുങ്ങ്ഫു .എന്നിവയിൽ പരിശീലനം നേടുകയും സ്കൂളുകൾ തലത്തിലും പരീശീലനം നൽകുകയും ചെയ്യുന്നു

. പരിസ്ഥി രംഗത്ത് പ്രവർത്തനം കാഴ്ചവെച്ചതിന് വനം വകുപ്പിന്റെ അവാർഡ് ജേതാവ് കൂടിയാണ്.