"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) നെടുവേലി സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) | സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) | ||
നെടുവേലി സ്കൂളിൽ 2016 ൽ ആരംഭിച്ചു. | നെടുവേലി സ്കൂളിൽ 2016 ൽ ആരംഭിച്ചു.<br>ശ്രീ കൃഷ്ണ കാന്ത് ആർ .ഒ സി.പി.ഒ | ||
ശ്രീമതി ഹിമ ബിന്ദു എ.സി.പി.ഒ | |||
എല്ലാ ബുധൻ ,ശനി ദിവസങ്ങളിൽ പരേഡ് നടത്തുന്നു. പ്രധാന ദിനാചരണങ്ങളിൽ നിറ സാന്നിധ്യം . ട്രാഫിക്ക് യോധവത്കരണം ,യോ ദ്ധാവ് ,ലഹരി വിരുദ്ധ റാലികൾ, ബോധവത്കരണ ക്ലാസ്സുകൾ ,അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. | |||
എസ്.പി.സി ജില്ല ക്യാമ്പിൽ 2023 6 കേഡറ്റുകൾ പങ്കെടുക്കുന്നു. | |||
[[പ്രമാണം:43015 spcpassing out 2022 batch.jpg|ലഘുചിത്രം|SPC PASSING OUT MINISTER SRI G R ANIL KUMAR AS GUEST OF HONOUR]] | |||
[[പ്രമാണം:43015 spchat.jpg|ലഘുചിത്രം]] | |||
[[പ്രമാണം:43015 spccamp.jpg|ലഘുചിത്രം]] | |||
നെടുവേലി യൂണിറ്റിൻ്റെ അഭിമാനമായി കേഡറ്റ് ഗംഗ കൃഷ്ണ പരേഡ് കമാൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:43015 janardanapuram.jpg|ലഘുചിത്രം]] | |||
2021-2023 ബാച്ചിൻ്റെ പാസിങ്ങ് ഔട്ട് പരേഡ് ജൂലൈ 27 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. | |||
ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. | |||
[[പ്രമാണം:43015 spcpassingout.jpg|ലഘുചിത്രം]] | |||
https://youtu.be/cO7NyvUc9MI <br> | |||
ഗാന്ധി ജയന്തി ദിനത്തിൽ SPC ഗാന്ധിയിലേയ്ക്കൊരു യാത്ര സംഘടിപ്പിച്ചു <br> | |||
കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിലേയ്ക്ക് പദയാത്ര സംഘടിപ്പിച്ചു.<br> | |||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി വീര ജവാൻ ശ്രീ അനിൽകുമാർ - സ്മരണാർത്ഥം അതിർത്തി രക്ഷാ സേനാ വിഭാഗം ITBP - സേനാംഗങ്ങൾ പോലീസ് അനുസ്മരണ ദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ച് ,ജവാൻ ശ്രീ അനിൽകുമാർ അനുസ്മരണം നടത്തി .എസ്.പി.സി യൂണിറ്റ് അനുസ്മരണത്തിൻ്റെ ഭാഗമായി. |
10:37, 3 നവംബർ 2024-നു നിലവിലുള്ള രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
നെടുവേലി സ്കൂളിൽ 2016 ൽ ആരംഭിച്ചു.
ശ്രീ കൃഷ്ണ കാന്ത് ആർ .ഒ സി.പി.ഒ
ശ്രീമതി ഹിമ ബിന്ദു എ.സി.പി.ഒ
എല്ലാ ബുധൻ ,ശനി ദിവസങ്ങളിൽ പരേഡ് നടത്തുന്നു. പ്രധാന ദിനാചരണങ്ങളിൽ നിറ സാന്നിധ്യം . ട്രാഫിക്ക് യോധവത്കരണം ,യോ ദ്ധാവ് ,ലഹരി വിരുദ്ധ റാലികൾ, ബോധവത്കരണ ക്ലാസ്സുകൾ ,അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എസ്.പി.സി ജില്ല ക്യാമ്പിൽ 2023 6 കേഡറ്റുകൾ പങ്കെടുക്കുന്നു.
നെടുവേലി യൂണിറ്റിൻ്റെ അഭിമാനമായി കേഡറ്റ് ഗംഗ കൃഷ്ണ പരേഡ് കമാൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2021-2023 ബാച്ചിൻ്റെ പാസിങ്ങ് ഔട്ട് പരേഡ് ജൂലൈ 27 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
https://youtu.be/cO7NyvUc9MI
ഗാന്ധി ജയന്തി ദിനത്തിൽ SPC ഗാന്ധിയിലേയ്ക്കൊരു യാത്ര സംഘടിപ്പിച്ചു
കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിലേയ്ക്ക് പദയാത്ര സംഘടിപ്പിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി വീര ജവാൻ ശ്രീ അനിൽകുമാർ - സ്മരണാർത്ഥം അതിർത്തി രക്ഷാ സേനാ വിഭാഗം ITBP - സേനാംഗങ്ങൾ പോലീസ് അനുസ്മരണ ദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ച് ,ജവാൻ ശ്രീ അനിൽകുമാർ അനുസ്മരണം നടത്തി .എസ്.പി.സി യൂണിറ്റ് അനുസ്മരണത്തിൻ്റെ ഭാഗമായി.