"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(..) |
(..) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അഞ്ചാ സ്റാൻഡേർഡിൽ രണ്ടു ഡിവിഷനോടുകൂടി 1983 ജൂണിൽ യു പി സ്കൂൾ പ്രവത്തനമാരംഭിച്ചു . | അഞ്ചാ സ്റാൻഡേർഡിൽ രണ്ടു ഡിവിഷനോടുകൂടി 1983 ജൂണിൽ യു പി സ്കൂൾ പ്രവത്തനമാരംഭിച്ചു . | ||
വരി 9: | വരി 9: | ||
ശ്രീ പി സി ജോർജ് യു .പി സ്കൂളിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിച്ചു . | ശ്രീ പി സി ജോർജ് യു .പി സ്കൂളിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിച്ചു . | ||
[[പ്രമാണം:32058 up.jpg|ലഘുചിത്രം|യു പി സ്‌കൂൾ ]]വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെയും ദിനാചരണങ്ങളിലൂടെയും ,മത്സരപരീക്ഷകളിലടെ തയ്യാറെടുപ്പുകളിലൂടെ യും | |||
ഓരോ കുട്ടിയേയും പാഠ്യ -പാഠ്യതര വിഷയങ്ങളിൽ സവിശേഷ വൈഭവമുള്ളവരാക്കാൻ പ്രയത്‌നിച്ചുവരുന്നു .നിലവിൽ 9 | |||
ഡിവിഷനുകളും 11 അധ്യാപകരുമായി കുട്ടികളുടെ സർവ്വതോമുഖമായ വളർച്ചയെ മുൻനിർത്തി കർമനിരതയോടെ | |||
മുന്നേറുന്നു .... |
10:18, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
അഞ്ചാ സ്റാൻഡേർഡിൽ രണ്ടു ഡിവിഷനോടുകൂടി 1983 ജൂണിൽ യു പി സ്കൂൾ പ്രവത്തനമാരംഭിച്ചു .
ഈ കാലയളവിലെ സ്കൂൾ മാനേജർ ശ്രീ എൻ .കെ .രവീന്ദ്രൻ അവറുകളാണ് .ശ്രീമതി ഒ .എൻ .നിർമ്മല
ടീച്ചർ ആണ് യു .പി സ്‌കൂളിലെ ആദ്യത്തെ അദ്ധ്യാപിക .1983 ആഗസ്ത് 8 -ന് കാഞ്ഞിരപ്പള്ളി എം എൽ എ
ശ്രീ തോമസ് കല്ലംപള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് പൂഞ്ഞാർ എം എൽ എ
ശ്രീ പി സി ജോർജ് യു .പി സ്കൂളിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിച്ചു .
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെയും ദിനാചരണങ്ങളിലൂടെയും ,മത്സരപരീക്ഷകളിലടെ തയ്യാറെടുപ്പുകളിലൂടെ യും
ഓരോ കുട്ടിയേയും പാഠ്യ -പാഠ്യതര വിഷയങ്ങളിൽ സവിശേഷ വൈഭവമുള്ളവരാക്കാൻ പ്രയത്‌നിച്ചുവരുന്നു .നിലവിൽ 9
ഡിവിഷനുകളും 11 അധ്യാപകരുമായി കുട്ടികളുടെ സർവ്വതോമുഖമായ വളർച്ചയെ മുൻനിർത്തി കർമനിരതയോടെ
മുന്നേറുന്നു ....