"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
'''*കൃത്യമായ കായിക പരിശീലനം''' | '''*കൃത്യമായ കായിക പരിശീലനം''' | ||
<nowiki>*</nowiki>'''സ്കൂൾ കോമ്പൗണ്ടും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിൽ''' |
10:53, 25 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
*കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് കിഴക്ക് 0.5km അകലത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
*8,9,10 എന്നീ ക്ലാസുകൾ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്നു.
*ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.
*ഹൈടെക്ക് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുള്ള ക്ലാസ്സ് മുറികൾ.
*ശാസ്ത്രപോഷിണി ലാബ്, മികച്ച കംപ്യൂട്ടർ ലാബ്.
*13000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
*എൻ.സി.സി ഓഫീസ് ,സ്കൂൾ സൊസൈറ്റി എന്നിവ പ്രവർത്തിക്കുന്നു.
*വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.
*ഉച്ചഭക്ഷണം തയ്യാറാക്കാനായി വൃത്തിയുള്ള അടുക്കള.
*ശുദ്ധമായ ജലവിതരണ സംവിധാനം.
*കുട്ടികൾക്കുള്ള സൈക്കിൾ പാർക്കിംഗ് സ്ഥലം.
*കൃത്യമായ കായിക പരിശീലനം
*സ്കൂൾ കോമ്പൗണ്ടും പരിസരവും CCTV ക്യാമറ നിരീക്ഷണത്തിൽ