"എ.എൽ.പി.എസ്.പനമണ്ണ വെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
1907 ജൂൺ ഒന്നിന് വെങ്ങല്ലൂർ ശ്രീ കൃഷ്‌ണനെഴുത്തച്ഛൻ ആരംഭിച്ച ഈ വിദ്യാലയം 115 വർഷമായി അനങ്ങന്നടി പഞ്ചായത്തിലെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിക്കുന്നു .പിന്നീട് വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി . നിലവിൽ ബേബി കുമാരി വി എൻ മാനേജർ തസ്തിക അലങ്കരിക്കുന്നു.പ്രീ കെ ഇ ആർ വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം എന്നിവ സമ്മാനിക്കുന്നുണ്ട്.വിവിധ കലാ-വൈജ്ഞാനിക മത്സങ്ങളിൽ നല്ല പ്രകടനം നടത്താൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിൽ കൈത്താങ്ങുകൾ നല്കാൻ പ്രാപ്തരായ അധ്യാപകർ കൂടി ചേരുമ്പോൾ നാനാതലങ്ങളിലും  സ്കൂളിന്റെ  പ്രകടനം കാണാവുന്നതാണ് .
 
സ്കൂളിന്റെ സർവവികസനത്തിനു അക്ഷീണം പരിശ്രമിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രഗത്ഭ വ്യക്തികളെയും കൃതജ്ഞതയോടെ നമിച്ചു കൊണ്ടും പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ വരും തലമുറക്ക് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഈ ചരിത്രം ഇവിടെ ചുരുക്കുന്നു .{{PSchoolFrame/Pages}}

14:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

1907 ജൂൺ ഒന്നിന് വെങ്ങല്ലൂർ ശ്രീ കൃഷ്‌ണനെഴുത്തച്ഛൻ ആരംഭിച്ച ഈ വിദ്യാലയം 115 വർഷമായി അനങ്ങന്നടി പഞ്ചായത്തിലെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വലിയ പങ്ക് വഹിക്കുന്നു .പിന്നീട് വെങ്ങല്ലൂർ എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി . നിലവിൽ ബേബി കുമാരി വി എൻ മാനേജർ തസ്തിക അലങ്കരിക്കുന്നു.പ്രീ കെ ഇ ആർ വിഭാഗത്തിൽ പെടുന്ന ഈ വിദ്യാലയം ഇപ്പോൾ ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ്‌മുറികൾ വാഹന സൗകര്യം എന്നിവ സമ്മാനിക്കുന്നുണ്ട്.വിവിധ കലാ-വൈജ്ഞാനിക മത്സങ്ങളിൽ നല്ല പ്രകടനം നടത്താൻ കുട്ടികൾക്ക് സാധിക്കുന്ന തരത്തിൽ കൈത്താങ്ങുകൾ നല്കാൻ പ്രാപ്തരായ അധ്യാപകർ കൂടി ചേരുമ്പോൾ നാനാതലങ്ങളിലും  സ്കൂളിന്റെ  പ്രകടനം കാണാവുന്നതാണ് .

സ്കൂളിന്റെ സർവവികസനത്തിനു അക്ഷീണം പരിശ്രമിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ പ്രഗത്ഭ വ്യക്തികളെയും കൃതജ്ഞതയോടെ നമിച്ചു കൊണ്ടും പുരോഗമനപരമായ നിരവധി പ്രവർത്തനങ്ങൾ വരും തലമുറക്ക് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഈ ചരിത്രം ഇവിടെ ചുരുക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം