"യു .പി .എസ്സ് .ഓതറ/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37344 (സംവാദം | സംഭാവനകൾ)
No edit summary
37344 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
. കൂടുതൽ വായിക്കുക ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ ഭാഷാ മികവിന് ഏറെ സഹായകമാണ്.
ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുരീലി ഹിന്ദി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നടത്തിവരുന്ന അസംബ്ളി കുട്ടികളുടെ ഭാഷാ മികവിന് ഏറെ സഹായകമാണ്.

2021-2022 ശാസ്ത്രരംഗം സബ് ജില്ലാതല മത്സരത്തിൽ പ്രവൃത്തി പരിചയത്തിൽ മൃദു രതീഷും , പ്രാദേശിക ചരിത്രരചനയിൽ ആൽബിൻ തോമസും രണ്ടാം സ്ഥാനം കരസ്ഥമാക്കി .<gallery>
2021-2022 ശാസ്ത്രരംഗം സബ് ജില്ലാതല മത്സരത്തിൽ പ്രവൃത്തി പരിചയത്തിൽ മൃദു രതീഷും , പ്രാദേശിക ചരിത്രരചനയിൽ ആൽബിൻ തോമസും രണ്ടാം സ്ഥാനം കരസ്ഥമാക്കി .<gallery>
വരി 6: വരി 6:
</gallery>
</gallery>

2021-2022 ബി.ആർ.സി ത ലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ് രണ്ടാം സ്ഥാനത്തിന് അർഹനായി.
2021-2022 ബി.ആർ.സി ത ലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ് രണ്ടാം സ്ഥാനത്തിന് അർഹനായി.[[പ്രമാണം:37344 local history writng.jpeg|ലഘുചിത്രം|162x162px|പകരം=|നടുവിൽ|പ്രാദേശിക ചരിത്രരചന]]

പ്രാദേശിക ചരിത്രരചന
2020-202l വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ ഉപജില്ല - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുകഥ 👇
2020-202l വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ ഉപജില്ല - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുകഥ 👇

വരി 15: വരി 13:

എവിടെയെല്ലാം തിരഞ്ഞു ഒടുവിൽ......
 
'''<sub><big>എവിടെയെല്ലാം തിരഞ്ഞു ഒടുവിൽ......</big></sub>'''

മന്ദമായി വീശുന്ന കുളിർകാറ്റിൽ തെങ്ങോല തലപ്പുകൾ. മുറ്റത്തെ നന്ദ്യാർവട്ടത്തെ നനയ്ക്കാനായി മാത്രം കടന്നെത്തിയ മഴയുടെ ശാന്തത. സായാഹ്നസൂര്യൻ പടിഞ്ഞാറ് കടലിൽ മുങ്ങാൻ വെമ്പുന്നു.
മന്ദമായി വീശുന്ന കുളിർകാറ്റിൽ തെങ്ങോല തലപ്പുകൾ. മുറ്റത്തെ നന്ദ്യാർവട്ടത്തെ നനയ്ക്കാനായി മാത്രം കടന്നെത്തിയ മഴയുടെ ശാന്തത. സായാഹ്നസൂര്യൻ പടിഞ്ഞാറ് കടലിൽ മുങ്ങാൻ വെമ്പുന്നു.
"https://schoolwiki.in/യു_.പി_.എസ്സ്_.ഓതറ/മികവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്