"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇപ്പോൾ വിദ്യാലയത്തിൽ 2000- ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും ,[http://www.manoramaonline.com മലയാളമനോരമ] ,മാതൃഭൂമി, സുപ്രഭാതം ,[http://www.deshabhimani.com ദേശാഭിമാനി], [http://www.mechandrikaonline.com ചന്ദ്രിക] തുടങ്ങിയപത്രങ്ങൾ വായിക്കാനുള്ള സൗകര്യവും ഉണ്ട്.
[[പ്രമാണം:19881 school Library.jpg|പകരം=സ്കൂൾ ലൈബ്രറി|ലഘുചിത്രം|സ്കൂൾ ലൈബ്രറി ]]
[[പ്രമാണം:19881 school Library second.jpg|പകരം=കുട്ടികളും ലൈബ്രറിയും |ലഘുചിത്രം|കുട്ടികളും ലൈബ്രറിയും ]]
ഇപ്പോൾ വിദ്യാലയത്തിൽ ഏകദേശം 3000 - ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും ,മലയാള മനോരമ ,മാതൃഭൂമി, സുപ്രഭാതം ,ദേശാഭിമാനി , ചന്ദ്രിക,മാധ്യമം  തുടങ്ങിയപത്രങ്ങൾ വായിക്കാനുള്ള സൗകര്യവും ഉണ്ട്.സ്കൂൾളിലെ ലൈബ്രേറിയൻ സുരജ ടീച്ചര് ആണ്. കുട്ടികൾക്കായി വിവിധ തരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിൽ ഉണ്ട്. ബഷീർ കൃതികളുടെ സമ്പൂർണ്ണ ശേഖരം, എസ് . കെ  പൊറ്റക്കാടഇന്റെ എല്ലാ കൃതികളും സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികളുടെയും ടീച്ചർ മാരുടെയും പൂർണമായ പിന്തുണ സ്കൂൾ ലൈബ്രറിക്ക് ഉണ്ട്. പുസ്തതക വണ്ടി എന്ന പേരിൽ കുട്ടികളുടെ രക്ഷകർത്തകൾക്കായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങള് വായിക്കാൻ കഴിയുന്നു
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:59, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഇപ്പോൾ വിദ്യാലയത്തിൽ ഏകദേശം 3000 - ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയും ,മലയാള മനോരമ ,മാതൃഭൂമി, സുപ്രഭാതം ,ദേശാഭിമാനി , ചന്ദ്രിക,മാധ്യമം തുടങ്ങിയപത്രങ്ങൾ വായിക്കാനുള്ള സൗകര്യവും ഉണ്ട്.സ്കൂൾളിലെ ലൈബ്രേറിയൻ സുരജ ടീച്ചര് ആണ്. കുട്ടികൾക്കായി വിവിധ തരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി യിൽ ഉണ്ട്. ബഷീർ കൃതികളുടെ സമ്പൂർണ്ണ ശേഖരം, എസ് . കെ പൊറ്റക്കാടഇന്റെ എല്ലാ കൃതികളും സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികളുടെയും ടീച്ചർ മാരുടെയും പൂർണമായ പിന്തുണ സ്കൂൾ ലൈബ്രറിക്ക് ഉണ്ട്. പുസ്തതക വണ്ടി എന്ന പേരിൽ കുട്ടികളുടെ രക്ഷകർത്തകൾക്കായി സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങള് വായിക്കാൻ കഴിയുന്നു

സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറി
കുട്ടികളും ലൈബ്രറിയും
കുട്ടികളും ലൈബ്രറിയും