"പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''നമ്മുടെ മക്കളെ സ്വന്തം പള്ളിക്കൂടത്തിൽ ചേർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നമ്മുടെ മക്കളെ സ്വന്തം പള്ളിക്കൂടത്തിൽ ചേർത്തുകൊണ്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമാകാം'''
<font color=green>'''നമ്മുടെ മക്കളെ സ്വന്തം പള്ളിക്കൂടത്തിൽ ചേർത്തുകൊണ്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമാകാം'''</font color>
 
===<div style="border-top:0px solid #00FF00; border-bottom:3px solid yellow;text-align:left;color:#006400;"><font
 
size=5>'''പുരസ്‌കാരങ്ങളുടെ നിറവിൽ'''</font></div>===
 
 
യൂത്ത് പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു. 
 
*   ജില്ലാ പഞ്ചായത്തിന്റെ സെല്ലുലോയ്ഡ് ഷോർട് ഫിലിം മത്സരത്തതിൽ നമ്മുടെ സ്കൂളിന്റെ 'ഒരു പഴയ റേഡിയോ' എന്ന ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയെടുത്തു.   
*   ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹം മധുരം' അശരണർക്ക് വേണ്ടി ധനസഹായ പദ്ധതിയിൽ ഒരു മാസം പോലും പൈസ  മുടങ്ങാതെ അടച്ച സ്കൂൾ എന്ന ബഹുമതി ജില്ലാ പഞ്ചായത്തിൽ നിന്നും നേടിയെടുത്തു.
*   വർക്കല മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത് ബഹു. എം എൽ എ യുടെ ആദരവ് നേടിയെടുത്തു . 
*    സബ്ജില്ലാ കാലോത്സവം നാടിന്റെ ഉത്സവമായും മാതൃകാപരമാണ് നടത്തിയതിന് എ ഇ ഒ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമോദനം      നേടിയെടുത്തു
*  എസ് പി സി ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഗംഭീരമായി നടത്തിയതിന് എം എൽ എ യുടെ പ്രത്യേക അഭിനന്ദനം  
*  അറബിക് കലോത്സവത്തിൽ തുടർച്ചയായി സബ് ജില്ലയിൽ ഓവറോൾ കിരീടം നമ്മുടെ സ്കൂളിന്
 
* <font color="INDIGO"> മികച്ച അക്കാദമിക നിലവാരത്തിലുള്ള ഉന്നത വിജയം
 
* എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ശരാശരിയിൽ , റവന്യൂ ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലും  നമ്മുടെ സ്കൂൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാമത്   വർക്കല മണ്ഡലത്തിലെ ഫുൾ എ പ്ലസ് ഗണത്തിൽ ഈ വർഷവും ഒന്നാമതെത്തിയ സ്കൂൾ
* എസ് പി സി യൂണിറ്റിന്റെ പ്രവർത്തന മികവിലൂടെ  വിദ്യാർഥികൾക്ക് പൊതുസമൂഹത്തിൽ ഇടപെടാനും  മികച്ച വ്യക്തിത്വവികസനത്തിനുള്ള  തുറന്ന അവസരങ്ങൾ. 
* ജെ ആർ സി യൂണിറ്റ് ലൂടെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിൽ വിദ്യാർത്ഥി മനസ്സിനെ പാകപ്പെടുത്തൽ  
* എംഎൽഎ ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും അനുവദിച്ച സ്കൂൾ ബസ്സുകളിലൂടെ  കുട്ടികൾക്ക് സുഗമമായ യാത്രാസൗകര്യം 
* സിസിടിവി ക്യാമറ പ്രവർത്തനത്തിലൂടെ സ്കൂളിൻറെ അച്ചടക്കവും മറ്റ് പ്രവർത്തന സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുവാനും  സംരക്ഷിക്കുവാനും കഴിയുന്ന സംവിധാനം  
* സ്കൂൾ സുരക്ഷ ഉറപ്പാക്കുന്ന മികച്ച സെക്യൂരിറ്റി സംവിധാനം   ഭിന്ന ശേഷികാർക്കും പ്രത്യേക പരിഗണന ലഭിക്കാത്ത  കുട്ടികൾക്കും വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുടെ  സേവനം
* ബാല കൗമാര മനസ്സുകളുടെ മാനസികമായ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും ശാരീരികമായ പ്രശ്നങ്ങലും പരിഹരിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കൗൺസിലർ.
* മികച്ച സേവനങ്ങളും കൗൺസിലിംഗ്  ക്ലാസ്സുകളും   കലാകായിക ശാസ്ത്രസാങ്കേതിക മത്സരങ്ങളിൽ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ തുടർച്ചയായ വിജയം നേടിയ നിരവധി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി  
* മികച്ച ഉച്ചഭക്ഷണവിതരണം സംവിധാനം  ഇരുപതിനായിരത്തോളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും സുതാര്യമായ പ്രവർത്തനരീതിയും  
* എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം സൗജന്യ യൂണിഫോം സൗജന്യ ഉച്ചഭക്ഷണം വിവിധ ക്യാമ്പുകൾ സ്കോളർഷിപ്പുകൾ വിവിധ മത്സരങ്ങളും അവാർഡുകളും 
* എൻ എം എം എസ് , എൻ ടി  എസ് ഇ എന്നീ ദേശീയതലത്തിലുള്ള മത്സര പരീക്ഷകൾക്ക്  മികച്ച പരിശീലനം 
* സംവാദ ക്ലബ്ബ്, ഫിലിം ക്ലബ്ബ്, മ്യൂസിക് ക്ലബ് , എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ  ബൗദ്ധികവും കലാപരവുമായ വ്യക്തിത്വവികസനം സാധ്യമാക്കുന്നു
 
* വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് , ലിറ്റിൽ കൈറ്റ്സ് , വിദ്യാജ്യോതി തുടങ്ങിയ പരിപാടികൾ പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കുന്നു സുസജ്ജമായ പി റ്റി എ , വികസന സമിതി എന്നിവയുടെ പ്രവർത്തനം പൊതു സമൂഹത്തിൻറെ മികച്ച സഹകരണം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. </font>

09:26, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ മക്കളെ സ്വന്തം പള്ളിക്കൂടത്തിൽ ചേർത്തുകൊണ്ട് പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമാകാം

പുരസ്‌കാരങ്ങളുടെ നിറവിൽ

യൂത്ത് പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു. 

  •   ജില്ലാ പഞ്ചായത്തിന്റെ സെല്ലുലോയ്ഡ് ഷോർട് ഫിലിം മത്സരത്തതിൽ നമ്മുടെ സ്കൂളിന്റെ 'ഒരു പഴയ റേഡിയോ' എന്ന ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയെടുത്തു.   
  •   ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹം മധുരം' അശരണർക്ക് വേണ്ടി ധനസഹായ പദ്ധതിയിൽ ഒരു മാസം പോലും പൈസ മുടങ്ങാതെ അടച്ച സ്കൂൾ എന്ന ബഹുമതി ജില്ലാ പഞ്ചായത്തിൽ നിന്നും നേടിയെടുത്തു.
  •   വർക്കല മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത് ബഹു. എം എൽ എ യുടെ ആദരവ് നേടിയെടുത്തു . 
  •    സബ്ജില്ലാ കാലോത്സവം നാടിന്റെ ഉത്സവമായും മാതൃകാപരമാണ് നടത്തിയതിന് എ ഇ ഒ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമോദനം നേടിയെടുത്തു
  •  എസ് പി സി ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഗംഭീരമായി നടത്തിയതിന് എം എൽ എ യുടെ പ്രത്യേക അഭിനന്ദനം 
  •  അറബിക് കലോത്സവത്തിൽ തുടർച്ചയായി സബ് ജില്ലയിൽ ഓവറോൾ കിരീടം നമ്മുടെ സ്കൂളിന്
  • മികച്ച അക്കാദമിക നിലവാരത്തിലുള്ള ഉന്നത വിജയം
  • എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ശരാശരിയിൽ , റവന്യൂ ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലും  നമ്മുടെ സ്കൂൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാമത്   വർക്കല മണ്ഡലത്തിലെ ഫുൾ എ പ്ലസ് ഗണത്തിൽ ഈ വർഷവും ഒന്നാമതെത്തിയ സ്കൂൾ
  • എസ് പി സി യൂണിറ്റിന്റെ പ്രവർത്തന മികവിലൂടെ  വിദ്യാർഥികൾക്ക് പൊതുസമൂഹത്തിൽ ഇടപെടാനും  മികച്ച വ്യക്തിത്വവികസനത്തിനുള്ള  തുറന്ന അവസരങ്ങൾ. 
  • ജെ ആർ സി യൂണിറ്റ് ലൂടെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിൽ വിദ്യാർത്ഥി മനസ്സിനെ പാകപ്പെടുത്തൽ  
  • എംഎൽഎ ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും അനുവദിച്ച സ്കൂൾ ബസ്സുകളിലൂടെ  കുട്ടികൾക്ക് സുഗമമായ യാത്രാസൗകര്യം 
  • സിസിടിവി ക്യാമറ പ്രവർത്തനത്തിലൂടെ സ്കൂളിൻറെ അച്ചടക്കവും മറ്റ് പ്രവർത്തന സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുവാനും  സംരക്ഷിക്കുവാനും കഴിയുന്ന സംവിധാനം  
  • സ്കൂൾ സുരക്ഷ ഉറപ്പാക്കുന്ന മികച്ച സെക്യൂരിറ്റി സംവിധാനം   ഭിന്ന ശേഷികാർക്കും പ്രത്യേക പരിഗണന ലഭിക്കാത്ത  കുട്ടികൾക്കും വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുടെ  സേവനം
  • ബാല കൗമാര മനസ്സുകളുടെ മാനസികമായ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും ശാരീരികമായ പ്രശ്നങ്ങലും പരിഹരിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കൗൺസിലർ.
  • മികച്ച സേവനങ്ങളും കൗൺസിലിംഗ്  ക്ലാസ്സുകളും   കലാകായിക ശാസ്ത്രസാങ്കേതിക മത്സരങ്ങളിൽ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ തുടർച്ചയായ വിജയം നേടിയ നിരവധി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി  
  • മികച്ച ഉച്ചഭക്ഷണവിതരണം സംവിധാനം  ഇരുപതിനായിരത്തോളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും സുതാര്യമായ പ്രവർത്തനരീതിയും  
  • എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം സൗജന്യ യൂണിഫോം സൗജന്യ ഉച്ചഭക്ഷണം വിവിധ ക്യാമ്പുകൾ സ്കോളർഷിപ്പുകൾ വിവിധ മത്സരങ്ങളും അവാർഡുകളും 
  • എൻ എം എം എസ് , എൻ ടി  എസ് ഇ എന്നീ ദേശീയതലത്തിലുള്ള മത്സര പരീക്ഷകൾക്ക്  മികച്ച പരിശീലനം 
  • സംവാദ ക്ലബ്ബ്, ഫിലിം ക്ലബ്ബ്, മ്യൂസിക് ക്ലബ് , എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ  ബൗദ്ധികവും കലാപരവുമായ വ്യക്തിത്വവികസനം സാധ്യമാക്കുന്നു
  • വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് , ലിറ്റിൽ കൈറ്റ്സ് , വിദ്യാജ്യോതി തുടങ്ങിയ പരിപാടികൾ പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കുന്നു സുസജ്ജമായ പി റ്റി എ , വികസന സമിതി എന്നിവയുടെ പ്രവർത്തനം പൊതു സമൂഹത്തിൻറെ മികച്ച സഹകരണം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു.