"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/ഗ്രന്ഥശാല എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
കടവത്തൂർ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രന്ഥശാല കുട്ടികൾക്ക് പഠനത്തിനും കൂടാതെ സാഹിത്യ മേഖലയിലേക്കുള്ള ചിന്തകൾക്കും പ്രചോദനമാകുന്ന തരത്തിൽ വിനിയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്. | == സ്കൂള് ഗ്രന്ഥശാല (പി. കെ. എം. എച്ച്. എസ്. എസ് കടവത്തൂര് ) == | ||
സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും, നല്ല വായനയിലൂടെ മനസിലെ ഭാവനകൾ തൊട്ടുണർത്താനും, സാമൂഹ്യ തിന്മകൾക്കെതിരെ പൊരുതാനും, ഉയർന്ന ബോധത്തിലൂടെ ഒരു മികച്ച മനുഷ്യൻ ആകാനും നമ്മുടെ നിർമ്മിച്ച അടിത്തറയാണ് ഗ്രന്ഥശാലകള് | |||
കടവത്തൂർ ഹയർ സെക്കന്ററി സ്‌കൂൾ ഗ്രന്ഥശാല കുട്ടികൾക്ക് പഠനത്തിനും കൂടാതെ സാഹിത്യ മേഖലയിലേക്കുള്ള ചിന്തകൾക്കും പ്രചോദനമാകുന്ന തരത്തിൽ വിനിയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രവർത്തനം സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുത്തതും മികച്ചതുമായ പുസ്തകങ്ങളാണ് നമ്മുടെ സ്കൂളിന്റെ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ. | |||
2022 ജനുവരി യില് സ്കൂൾ ലൈബ്രറി നവീകരണം നടക്കുന്നു. | |||