"വാസ്തവികസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] '''വാസ്തവികസംഖ്യകള്‍''' അഥവാ '''രേഖീയസംഖ്യകള്‍''' എന്നത് [[ഭിന്ന സംഖ്യ|ഭിന്നസംഖ്യകളും]] [[അഭിന്നകസംഖ്യ‍|അഭിന്നസംഖ്യകളും]] ഉള്‍പ്പെടുന്ന ഗണമാണ്.അനന്തദൈര്‍ഘ്യമുള്ള ഒരു നേര്‍രേഖയിലെ ബിന്ദുക്കളെക്കൊണ്ട് ഇവയെ സൂചിപ്പിക്കാം.
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''വാസ്തവികസംഖ്യകൾ''' അഥവാ '''രേഖീയസംഖ്യകൾ''' എന്നത് [[ഭിന്ന സംഖ്യ|ഭിന്നസംഖ്യകളും]] [[അഭിന്നകസംഖ്യ‍|അഭിന്നസംഖ്യകളും]] ഉൾപ്പെടുന്ന ഗണമാണ്.അനന്തദൈർഘ്യമുള്ള ഒരു നേർരേഖയിലെ ബിന്ദുക്കളെക്കൊണ്ട് ഇവയെ സൂചിപ്പിക്കാം.
== അടിസ്ഥാന പ്രത്യേകതകള്‍ ==
== അടിസ്ഥാന പ്രത്യേകതകൾ ==
വാസ്തവികസംഖ്യകള്‍ ബീജീയമോ അബീജീയമോ ഭിന്നസംഖ്യകളൊ അഭിന്നസംഖ്യകളൊ ആയിരിക്കും.ഇവ ധനസംഖ്യകളൊ ഋണസംഖ്യകളോ പൂജ്യമോ ആവാം.വിതത(Continuous) അളവുകള്‍ അളക്കാന്‍ വാസ്തവികസംഖ്യകള്‍ ഉപയോഗിക്കാം.ദശാംശരൂപത്തില്‍ ഇത്തരം വാസ്തവികസംഖ്യകളെ സൂചിപ്പിക്കുന്നു.ദശാംശബിന്ദു കഴിഞ്ഞ് മൂന്ന് കുത്തുകള്‍ ഇട്ടാല്‍ ശ്രേണി തുടരുന്നു എന്നാണര്‍ത്ഥം. ഉദാഹരണമായി 324.823122147... എന്ന സംഖ്യ.
വാസ്തവികസംഖ്യകൾ ബീജീയമോ അബീജീയമോ ഭിന്നസംഖ്യകളൊ അഭിന്നസംഖ്യകളൊ ആയിരിക്കും.ഇവ ധനസംഖ്യകളൊ ഋണസംഖ്യകളോ പൂജ്യമോ ആവാം.വിതത(Continuous) അളവുകൾ അളക്കാൻ വാസ്തവികസംഖ്യകൾ ഉപയോഗിക്കാം.ദശാംശരൂപത്തിൽ ഇത്തരം വാസ്തവികസംഖ്യകളെ സൂചിപ്പിക്കുന്നു.ദശാംശബിന്ദു കഴിഞ്ഞ് മൂന്ന് കുത്തുകൾ ഇട്ടാൽ ശ്രേണി തുടരുന്നു എന്നാണർത്ഥം. ഉദാഹരണമായി 324.823122147... എന്ന സംഖ്യ.


വാസ്തവികസംഖ്യകള്‍ക്ക് ക്രമിത ക്ഷേത്രം എന്ന സ്വഭാവമുണ്ട്.എന്തെന്നാല്‍ വാസ്തവികസംഖ്യകള്‍ സങ്കലനം,ഗുണനം ഇവയെ അടിസ്ഥാനമാക്കി [[ക്ഷേത്രം (ഗണിതശാസ്ത്രം)|ക്ഷേത്രം]] രൂപപ്പെടുത്തുന്നു.
വാസ്തവികസംഖ്യകൾക്ക് ക്രമിത ക്ഷേത്രം എന്ന സ്വഭാവമുണ്ട്.എന്തെന്നാൽ വാസ്തവികസംഖ്യകൾ സങ്കലനം,ഗുണനം ഇവയെ അടിസ്ഥാനമാക്കി [[ക്ഷേത്രം (ഗണിതശാസ്ത്രം)|ക്ഷേത്രം]] രൂപപ്പെടുത്തുന്നു.


[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]
 
<!--visbot  verified-chils->

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗണിതശാസ്ത്രത്തിൽ വാസ്തവികസംഖ്യകൾ അഥവാ രേഖീയസംഖ്യകൾ എന്നത് ഭിന്നസംഖ്യകളും അഭിന്നസംഖ്യകളും ഉൾപ്പെടുന്ന ഗണമാണ്.അനന്തദൈർഘ്യമുള്ള ഒരു നേർരേഖയിലെ ബിന്ദുക്കളെക്കൊണ്ട് ഇവയെ സൂചിപ്പിക്കാം.

അടിസ്ഥാന പ്രത്യേകതകൾ

വാസ്തവികസംഖ്യകൾ ബീജീയമോ അബീജീയമോ ഭിന്നസംഖ്യകളൊ അഭിന്നസംഖ്യകളൊ ആയിരിക്കും.ഇവ ധനസംഖ്യകളൊ ഋണസംഖ്യകളോ പൂജ്യമോ ആവാം.വിതത(Continuous) അളവുകൾ അളക്കാൻ വാസ്തവികസംഖ്യകൾ ഉപയോഗിക്കാം.ദശാംശരൂപത്തിൽ ഇത്തരം വാസ്തവികസംഖ്യകളെ സൂചിപ്പിക്കുന്നു.ദശാംശബിന്ദു കഴിഞ്ഞ് മൂന്ന് കുത്തുകൾ ഇട്ടാൽ ശ്രേണി തുടരുന്നു എന്നാണർത്ഥം. ഉദാഹരണമായി 324.823122147... എന്ന സംഖ്യ.

വാസ്തവികസംഖ്യകൾക്ക് ക്രമിത ക്ഷേത്രം എന്ന സ്വഭാവമുണ്ട്.എന്തെന്നാൽ വാസ്തവികസംഖ്യകൾ സങ്കലനം,ഗുണനം ഇവയെ അടിസ്ഥാനമാക്കി ക്ഷേത്രം രൂപപ്പെടുത്തുന്നു.


"https://schoolwiki.in/index.php?title=വാസ്തവികസംഖ്യ&oldid=394252" എന്ന താളിൽനിന്ന് ശേഖരിച്ചത്