ഗവ എച്ച് എസ് എസ് ചാല/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:47, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:13061-sports1.jpeg|ലഘുചിത്രം|ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ ദിവസവും ചെയ്തിരുന്ന വ്യായാമങ്ങൾ]] | [[പ്രമാണം:13061-sports1.jpeg|ലഘുചിത്രം|ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ ദിവസവും ചെയ്തിരുന്ന വ്യായാമങ്ങൾ]] | ||
[[പ്രമാണം:13061sports4.jpeg|ലഘുചിത്രം|ഫുട്ബോൾ മത്സരം]] | |||
നല്ലൊരു സ്കൂൾ ഗ്രൗണ്ട് കുട്ടികളുടെ കായിക പരമായ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകമാകുന്നുണ്ട്.ലോക്ഡൗൺ സമയത്തിനു മുമ്പ് കുട്ടികൾക്ക് സ്കൂൾ സമയത്തിനു ശേഷം ഗ്രൗണ്ടിൽ വച്ച് പരിശീലനം നൽകാറു ണ്ടായിരുന്നു. ലോക് ഡൗൺ സമയത്ത് അത് അസാധ്യമായതിനാൽ കുട്ടികൾക്ക് ആവശ്യമായ വ്യായാമമുറകൾ ഗ്രൂപ്പിൽ പങ്കു വെച്ച് കൊടുക്കുന്നതിനനുസരിച്ച് അവർ ദിവസവും വ്യായാമം ചെയ്യുകയും അതിന്റെ ചിത്രങ്ങൾ കായിക അധ്യാപകന് അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.ഇതിനുപുറമേ സമീപപ്രദേശത്തുള്ള സ്പോർട്സ് ക്ലബ്ബുകളുംസ്കൂൾ ടീമുമായുള്ള ഫുട്ബോൾ മത്സരം നടത്തിയിരുന്നു | നല്ലൊരു സ്കൂൾ ഗ്രൗണ്ട് കുട്ടികളുടെ കായിക പരമായ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഏറെ സഹായകമാകുന്നുണ്ട്.ലോക്ഡൗൺ സമയത്തിനു മുമ്പ് കുട്ടികൾക്ക് സ്കൂൾ സമയത്തിനു ശേഷം ഗ്രൗണ്ടിൽ വച്ച് പരിശീലനം നൽകാറു ണ്ടായിരുന്നു. ലോക് ഡൗൺ സമയത്ത് അത് അസാധ്യമായതിനാൽ കുട്ടികൾക്ക് ആവശ്യമായ വ്യായാമമുറകൾ ഗ്രൂപ്പിൽ പങ്കു വെച്ച് കൊടുക്കുന്നതിനനുസരിച്ച് അവർ ദിവസവും വ്യായാമം ചെയ്യുകയും അതിന്റെ ചിത്രങ്ങൾ കായിക അധ്യാപകന് അയച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.ഇതിനുപുറമേ സമീപപ്രദേശത്തുള്ള സ്പോർട്സ് ക്ലബ്ബുകളുംസ്കൂൾ ടീമുമായുള്ള ഫുട്ബോൾ മത്സരം നടത്തിയിരുന്നു |