"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Thanzeer എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. നഗരൂർ/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെൻറ്, എച്ച്.എസ്. എസ് നഗരൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
1.'''ജെ ആർ സി'''
നിലവിൽ എ ,ബി ,സി തലങ്ങളിൽ ഇരുപതു കുട്ടികൾ വീതം യൂണിറ്റ് പ്രവർത്തിക്കുന്നു .
2021 വരെ ശ്രീ സാജൻ എൻ ജി ആയിരുന്നു ജെ ആർ സി യുടെ കൗൺസിലർ ആയി സേവനം അനുഷ്ടിച്ചത് .
2022 മുതൽ നിലവിലെ കൗൺസിലർ ശ്രിമതി കാവ്യ ആണ്
2.'''ലിറ്റിൽ കൈറ്റ്സ്'''
2018 ആണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് .നിലവിൽ എട്ട് ,ഒൻപതു ,പത്തു ക്‌ളാസുകളിലായി ഇരുപതു കുട്ടികൾ വീതം ഉണ്ട് .നിലവിലെ ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് - ശ്രീമതി ഗീത എം ആർ ,ശ്രീമതി സുജ എസ് എസ്
3.'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വിദ്യാരംഗം കലോത്സവം 2015 -16 ൽ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചിത്രരചന,പദ്യം ചൊല്ലൽ ,നാടൻപാട്ട് എന്നിവയിൽ മികച്ച വിജയം നേടുകയും ചെയ്തു
4.'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
സയൻസ് ക്ലബ് , ഇക്കോ ക്ലബ് , മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഫിലിം ക്ലബ് , ഡാൻസ് ക്ലബ്, ഡ്രായിങ് ക്ലബ് ,മ്യൂസിക് ക്ലബ്, രക്ഷാക്ലബ്‌ -കരാട്ടെ ,ദിശ -യോഗ ക്ലബ് , ഐ ടി ക്ലബ് , നേച്ചർ ക്ലബ്, എനർജി ക്ലബ്,ഭാഷ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .
ഫിലിം ക്ലബ്ബിലെ കുട്ടികളുടെ നേതൃതതുവിൽ '''വിദ്യാലയം''' എന്ന പേരിൽ സിനിമ നിർമിക്കുക ഉണ്ടായി.

15:15, 25 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

1.ജെ ആർ സി

നിലവിൽ എ ,ബി ,സി തലങ്ങളിൽ ഇരുപതു കുട്ടികൾ വീതം യൂണിറ്റ് പ്രവർത്തിക്കുന്നു .

2021 വരെ ശ്രീ സാജൻ എൻ ജി ആയിരുന്നു ജെ ആർ സി യുടെ കൗൺസിലർ ആയി സേവനം അനുഷ്ടിച്ചത് .

2022 മുതൽ നിലവിലെ കൗൺസിലർ ശ്രിമതി കാവ്യ ആണ്

2.ലിറ്റിൽ കൈറ്റ്സ്

2018 ആണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് .നിലവിൽ എട്ട് ,ഒൻപതു ,പത്തു ക്‌ളാസുകളിലായി ഇരുപതു കുട്ടികൾ വീതം ഉണ്ട് .നിലവിലെ ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് - ശ്രീമതി ഗീത എം ആർ ,ശ്രീമതി സുജ എസ് എസ്

3.വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലോത്സവം 2015 -16 ൽ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചിത്രരചന,പദ്യം ചൊല്ലൽ ,നാടൻപാട്ട് എന്നിവയിൽ മികച്ച വിജയം നേടുകയും ചെയ്തു

4.ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് , ഇക്കോ ക്ലബ് , മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഫിലിം ക്ലബ് , ഡാൻസ് ക്ലബ്, ഡ്രായിങ് ക്ലബ് ,മ്യൂസിക് ക്ലബ്, രക്ഷാക്ലബ്‌ -കരാട്ടെ ,ദിശ -യോഗ ക്ലബ് , ഐ ടി ക്ലബ് , നേച്ചർ ക്ലബ്, എനർജി ക്ലബ്,ഭാഷ ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .

ഫിലിം ക്ലബ്ബിലെ കുട്ടികളുടെ നേതൃതതുവിൽ വിദ്യാലയം എന്ന പേരിൽ സിനിമ നിർമിക്കുക ഉണ്ടായി.