"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രാജകീയ സംസ്‌കൃത പാഠശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മിത്രാനന്തപുരത്ത് ഒരു ക്ഷേത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ വേദ പഠനം പ്രധാനമായി പരിഗണിച്ചു.പ്രഥമ,ദ്വിതീയ,തൃതീയ,ചതുർഥി,പഞ്ചമി ക്ലാസുകൾ കഴിഞ്ഞാൽ ശാസ്ത്രീയ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.ഉപാദ്ധ്യായ,മഹോപാദ്ധ്യായ,ആചാര്യ എന്നിങ്ങനെ പോകുന്ന ഉപരിപഠനം.തുടക്കത്തിൽ നാമമാത്രമായ കുട്ടികളായിരുന്നെങ്കിലും പിന്നീട് ധാരാളം കുട്ടികൾ പഠിക്കാൻ എത്തി.
കുട്ടികൾക്കുവേണ്ടി പാഠപുസ്തകങ്ങൾ രൂപകൽപന ചെയ്തത് എ.ആർ.രാജരാജവർമ്മയുടെ നേതൃത്വത്തിലായിരുന്നു.അദ്ധേഹത്തെ ആദ്യ പ്രിൻസിപ്പലായി നിയമിച്ചു.അക്കാലത്തു സാഹിത്യത്തിനും,ശാസ്ത്രത്തിനും നല്ല പ്രാധാന്യം നൽകിയിരുന്നു.എ.ഡി .1899 -ൽ ഡോ.ഗണപതി ശാസ്ത്രികൾ പ്രഥമാധ്യാപകനായി നിയമിതനായി.

ശ്രീ.ചിത്തിരതിരുനാൾ മഹാരാജാവ് രാജാധികാരം ഏറ്റപ്പോൾ വിദ്യാലയത്തിന് കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും വിദ്യാലയം രണ്ട്  തട്ടിലായി വിഭജിക്കുകയും ചെയ്തു.പ്രാഥമിക പഠനത്തിന് രാജകീയ സംസ്‌കൃത പാഠശാലയും ഉപരിപഠനത്തിന് രാജകീയ സംസ്‌കൃത  കലാശാലയും സ്ഥാപിതമായി.

1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ  സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്.
1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ  സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്..ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു.
 
ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു.

1936-ൽ ക്ഷ്ട്രപ്രവേശന വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന്  ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു{{PHSchoolFrame/Pages}}
1936-ൽ ക്ഷേത്രപ്രവേശന  വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന്  ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു.{{PHSchoolFrame/Pages}}

12:27, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രാജകീയ സംസ്‌കൃത പാഠശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മിത്രാനന്തപുരത്ത് ഒരു ക്ഷേത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ വേദ പഠനം പ്രധാനമായി പരിഗണിച്ചു.പ്രഥമ,ദ്വിതീയ,തൃതീയ,ചതുർഥി,പഞ്ചമി ക്ലാസുകൾ കഴിഞ്ഞാൽ ശാസ്ത്രീയ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.ഉപാദ്ധ്യായ,മഹോപാദ്ധ്യായ,ആചാര്യ എന്നിങ്ങനെ പോകുന്ന ഉപരിപഠനം.തുടക്കത്തിൽ നാമമാത്രമായ കുട്ടികളായിരുന്നെങ്കിലും പിന്നീട് ധാരാളം കുട്ടികൾ പഠിക്കാൻ എത്തി.

കുട്ടികൾക്കുവേണ്ടി പാഠപുസ്തകങ്ങൾ രൂപകൽപന ചെയ്തത് എ.ആർ.രാജരാജവർമ്മയുടെ നേതൃത്വത്തിലായിരുന്നു.അദ്ധേഹത്തെ ആദ്യ പ്രിൻസിപ്പലായി നിയമിച്ചു.അക്കാലത്തു സാഹിത്യത്തിനും,ശാസ്ത്രത്തിനും നല്ല പ്രാധാന്യം നൽകിയിരുന്നു.എ.ഡി .1899 -ൽ ഡോ.ഗണപതി ശാസ്ത്രികൾ പ്രഥമാധ്യാപകനായി നിയമിതനായി.

ശ്രീ.ചിത്തിരതിരുനാൾ മഹാരാജാവ് രാജാധികാരം ഏറ്റപ്പോൾ വിദ്യാലയത്തിന് കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും വിദ്യാലയം രണ്ട് തട്ടിലായി വിഭജിക്കുകയും ചെയ്തു.പ്രാഥമിക പഠനത്തിന് രാജകീയ സംസ്‌കൃത പാഠശാലയും ഉപരിപഠനത്തിന് രാജകീയ സംസ്‌കൃത കലാശാലയും സ്ഥാപിതമായി.

1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്..ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു.

1936-ൽ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന് ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം