"ഗവ.എൽ.പി.എസ്.കൊപ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 1: | വരി 1: | ||
ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു. ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909 - ൽ (കൊല്ലവർഷം 1084) പൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് സ്ഥലം (ഇന്ന് സ്‍കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്‍കൂളിനായി സർക്കാരിന് നൽകുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരു സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു . 1911 - ൽ ഈ കെട്ടിടത്തിലേക്ക് സ്‍കൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.ടി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ.ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് കൂടി നിർമ്മിക്കുകയും സ്‍കൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം .ഗവ.എൽ.പി.എസ് എന്നാക്കി മാറ്റുകയും ചെയ്‍തു. | {{PSchoolFrame/Pages}} | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍തുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍കൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് | |||
ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു. ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909 - ൽ (കൊല്ലവർഷം 1084) പൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് സ്ഥലം (ഇന്ന് സ്‍കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്‍കൂളിനായി സർക്കാരിന് നൽകുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരു സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു . 1911 - ൽ ഈ കെട്ടിടത്തിലേക്ക് സ്‍കൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.ടി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ.ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് കൂടി നിർമ്മിക്കുകയും സ്‍കൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം .ഗവ.എൽ.പി.എസ് എന്നാക്കി മാറ്റുകയും ചെയ്‍തു. |
20:07, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്‍തുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്‍കൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത്
ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു. ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909 - ൽ (കൊല്ലവർഷം 1084) പൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് സ്ഥലം (ഇന്ന് സ്‍കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്‍കൂളിനായി സർക്കാരിന് നൽകുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരു സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു . 1911 - ൽ ഈ കെട്ടിടത്തിലേക്ക് സ്‍കൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.ടി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ.ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് കൂടി നിർമ്മിക്കുകയും സ്‍കൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം .ഗവ.എൽ.പി.എസ് എന്നാക്കി മാറ്റുകയും ചെയ്‍തു.