ഉള്ളടക്കത്തിലേക്ക് പോവുക

"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48560 (സംവാദം | സംഭാവനകൾ)
പരിസ്ഥിതിദിനം ഉള്ളടക്കം സൃഷ്ടിച്ചു
 
48560 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:48560-paristhithi-3.jpg|ലഘുചിത്രം]]
[[പ്രമാണം:48560-paristhithi-2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48560-paristhithi-1.JPG|ലഘുചിത്രം]]
നമ്മൾ അധിവസിക്കുന്ന പരിസ്ഥിതിയു‍ടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധവല്ക്കരണം നടത്തുന്നതിനായി ഒരു പരിസ്ഥിതി ക്ലബ്ബ് നിലവിലുണ്ട്. സസ്യങ്ങൾ നാടിന്റെ ജൈവവായു ആണെന്നും അതിനാൽ അവ സംരക്ഷിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് കുട്ടികളിൽ വളർന്നുവരേണ്ടതുണ്ട്. എല്ലാ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യാറുണ്ട്.

23:09, 21 ജനുവരി 2022-നു നിലവിലുള്ള രൂപം