"ഗവ. എച്ച് എസ് എസ് തരുവണ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് തരുവണ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് (മൂലരൂപം കാണുക)
07:22, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ss club) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
2021-22 ലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം 11-07-2021 ന് രാവിലെ 10 മണിക്ക് Online വഴി നടത്തി. 9 B യിലെ ജനനി ശിവപാർവ്വതിയുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു . 10B യിലെ ഫാത്തിമത്ത് നിധുവാന എല്ലാവരെയും സ്വാഗതത്തിലൂടെ യോഗത്തിലേക്ക് ക്ഷണിച്ചു . തുടർന്ന് ബുഷ്റ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട HM ജിറ്റോ ലൂയിസ് സർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. തുടർന്ന് Higher Secondary അധ്യാപകനും നിരൂപകനുമായ Rajeesh V M Sir മുഖ്യപ്രഭാഷണത്തിലൂടെ സാമൂഹ്യ ശാസ്ത്ര പഠനത്തിലൂടെ സാമൂഹിക നന്മ കൈവരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു . ചടങ്ങിൽ മുഖ്യ അതിഥിയായ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ Rajith Nk Sir നമ്മോട് സംസാരിച്ചു. നമ്മുടെ സീനിയർ അസിസ്റ്റന്റ് സിദ്ധീഖ് സർ ആശംസ അർപ്പിച്ച് സംസാരിച്ചു. രജിത ടീച്ചർ നന്ദി പറഞ്ഞ് ചടങ്ങ് അവസാനിപ്പിച്ചു. | |||
July 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുകയും ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരണ കുട്ടികളിൽ എത്തിക്കുകയും തുടർന്ന് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും കൊളാഷ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സര വിജയിയായി 8 c യിലെ മാജിദ c യെ തെരഞ്ഞെടുത്തു. കൊളാഷ് നിർമ്മാണത്തിൽ 8യിലെ സാന്ത്വന സജീഷ് വിജയിയായി. | July 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുകയും ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരണ കുട്ടികളിൽ എത്തിക്കുകയും തുടർന്ന് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും കൊളാഷ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സര വിജയിയായി 8 c യിലെ മാജിദ c യെ തെരഞ്ഞെടുത്തു. കൊളാഷ് നിർമ്മാണത്തിൽ 8യിലെ സാന്ത്വന സജീഷ് വിജയിയായി. |