"ഗവ എച്ച് എസ് എസ് , പെരുമ്പളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Club)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
സ്കൂൾ തല വിദ്യാരംഗം സാഹിത്യവേദി ദിനാചാരണങ്ങൾ. സർഗ്ഗത്മക പ്രവർത്തനങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവയാൽ സജീവമാണ്.തുറവൂർ ഉപജില്ല മത്സരത്തിൽ കഥാരചനയിൽ  പാർവതി ആർ നായർ,(std9) കവിതാരചനയിൽ അധീന അനിൽകുമാർ( std9) കാവ്യാലാപനത്തിൽ ലക്ഷ്മി ദേവാൻഷി A J (std8) എന്നിവർ രണ്ടാം സ്ഥാനം നേടി. പി എൻ പണിക്കർ സ്മാരക സമിതി ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അർഥിക ഡി അനിൽ ( std6)ഒന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ അധീന അനിൽകുമാർ(std9)  മൂന്നാംസ്ഥാനവും   കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദി തുറവൂർ ഉപജില്ലാ തലത്തിൽ നടത്തിയ ഫാമിലി ക്വിസ്സിൽ എട്ടാം ക്ലാസിലെ ലക്ഷ്മി ദേവാൻഷി A J യും അമ്മ Dr.അനിതാകുമാരി യും മൂന്നാം സ്ഥാനം നേടി.  ചിത്രരചനയിലും നാടൻ പാട്ടിലും കഴിവ് തെളിയിച്ച സർഗധനരായ ധാരാളം കുട്ടികൾ പെരുമ്പളം സ്കൂളിന്റെ അഭിമാനമാണ്.
സ്കൂൾ തല വിദ്യാരംഗം സാഹിത്യവേദി ദിനാചാരണങ്ങൾ. സർഗാത്മക പ്രവർത്തനങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവയാൽ സജീവമാണ്.തുറവൂർ ഉപജില്ല മത്സരത്തിൽ കഥാരചനയിൽ  പാർവതി ആർ നായർ,(std9) കവിതാരചനയിൽ അധീന അനിൽകുമാർ( std9) കാവ്യാലാപനത്തിൽ ലക്ഷ്മി ദേവാൻഷി A J (std8) എന്നിവർ രണ്ടാം സ്ഥാനം നേടി. പി എൻ പണിക്കർ സ്മാരക സമിതി ആലപ്പുഴ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അർഥിക ഡി അനിൽ ( std6)ഒന്നാം സ്ഥാനവും ഹൈസ്കൂൾ തലത്തിൽ അധീന അനിൽകുമാർ(std9)  മൂന്നാംസ്ഥാനവും   കരസ്ഥമാക്കി. വിദ്യാരംഗം കലാസാഹിത്യവേദി തുറവൂർ ഉപജില്ലാ തലത്തിൽ നടത്തിയ ഫാമിലി ക്വിസ്സിൽ എട്ടാം ക്ലാസിലെ ലക്ഷ്മി ദേവാൻഷി A J യും അമ്മ Dr.അനിതാകുമാരി യും മൂന്നാം സ്ഥാനം നേടി.  ചിത്രരചനയിലും നാടൻ പാട്ടിലും കഴിവ് തെളിയിച്ച സർഗധനരായ ധാരാളം കുട്ടികൾ പെരുമ്പളം സ്കൂളിന്റെ അഭിമാനമാണ്.

20:56, 20 ജനുവരി 2022-നു നിലവിലുള്ള രൂപം