"മണ്ണാറശാല യു പി എസ് ഹരിപ്പാട് /സീഡ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പരിസ്ഥിതി ദിനാഘോഷം'''
'''<big>പരിസ്ഥിതി ദിനാഘോഷം</big>'''


ജൂൺ അഞ്ച് ലോകപപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകുകയും കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈ നടുകയും ചെയ്തു.
<big>ജൂൺ അഞ്ച് ലോകപപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകുകയും കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈ നടുകയും ചെയ്തു.</big>
[[പ്രമാണം:35439-seed14.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:35439-seed14.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പരിസ്ഥിതി ദിനാചരണം]]
[[പ്രമാണം:35439-seed16.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:35439-seed16.jpg|നടുവിൽ|ലഘുചിത്രം|399x399ബിന്ദു|പരിസ്ഥിതി ദിനാഘോഷം]]
വരി 8: വരി 8:




'''സമുദ്ര ദിനാഘോഷം ഓൺലൈൻ സംഗമം'''
'''<big>സമുദ്ര ദിനാഘോഷം ഓൺലൈൻ സംഗമം</big>'''


കടലറിവിനെപ്പറ്റി ശ്രീ. അശോകൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ ഓൺലൈൻ സംഗമത്തിൽ സമുദ്ര സംരക്ഷണത്തിൻറെ പ്രാധാന്യത്തെപ്പറ്റി ശ്രീ ഫിറോസ് അഹമ്മദ് ക്ളാസ് നയിച്ചു.
<big>കടലറിവിനെപ്പറ്റി '''''ശ്രീ. അശോകൻ മാസ്റ്റർ''''' മുഖ്യപ്രഭാഷണം നടത്തിയ ഓൺലൈൻ സംഗമത്തിൽ സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി '''''ശ്രീ ഫിറോസ് അഹമ്മദ്''''' ക്ളാസ് നയിച്ചു.</big>


'''മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനാചരണം'''
'''<big>മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനാചരണം</big>'''


പ്രകൃതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെപ്പറ്റി ഡോ. കണ്ണൻ സി. എസ് വാര്യർ ക്ളാസ് നയിച്ചു.
<big>പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി '''''ഡോ. കണ്ണൻ സി. എസ് വാര്യർ''''' ക്ലാസ് നയിച്ചു.</big>
[[പ്രമാണം:35439-seed12.jpg|നടുവിൽ|ലഘുചിത്രം|348x348ബിന്ദു|മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനം]]
[[പ്രമാണം:35439-seed12.jpg|നടുവിൽ|ലഘുചിത്രം|348x348ബിന്ദു|മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനം]]
[[പ്രമാണം:35439-seed13.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|ദിനാചരണം]]
[[പ്രമാണം:35439-seed13.jpg|നടുവിൽ|ലഘുചിത്രം|416x416ബിന്ദു|ദിനാചരണം]]




'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം'''
'''<big>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം</big>'''


ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് ശ്രീ. സജികുമാർ (എക്സൈസ് റേഞ്ച് ഓഫീസർ) നയിച്ചു.
<big>ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് '''''ശ്രീ. സജികുമാർ''''' (എക്സൈസ് റേഞ്ച് ഓഫീസർ) നയിച്ചു.</big>
 
==== <big>വീയപുരം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാറശാല യു.പി സ്കുൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സീഡ് ക്ലബ്ബ് അംഗവുമായ അഭിഷേക് കെ യെ സ്കുൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. പച്ചക്കറി തൈകൾ സമ്മാനിച്ചു.</big> ====
[[പ്രമാണം:35439-p5.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|കുട്ടികർഷകനെ അനുമോദിക്കൽ]]
[[പ്രമാണം:35439-seed19.jpg|നടുവിൽ|ലഘുചിത്രം|494x494ബിന്ദു|പത്രവാർത്ത]]

15:59, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനാഘോഷം

ജൂൺ അഞ്ച് ലോകപപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകുകയും കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈ നടുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിനാഘോഷം


സമുദ്ര ദിനാഘോഷം ഓൺലൈൻ സംഗമം

കടലറിവിനെപ്പറ്റി ശ്രീ. അശോകൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിയ ഓൺലൈൻ സംഗമത്തിൽ സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ശ്രീ ഫിറോസ് അഹമ്മദ് ക്ളാസ് നയിച്ചു.

മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനാചരണം

പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഡോ. കണ്ണൻ സി. എസ് വാര്യർ ക്ലാസ് നയിച്ചു.

മരുഭൂമി മരുവൽക്കരണ വിരുദ്ധ ദിനം
ദിനാചരണം


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ശ്രീ. സജികുമാർ (എക്സൈസ് റേഞ്ച് ഓഫീസർ) നയിച്ചു.

വീയപുരം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാറശാല യു.പി സ്കുൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സീഡ് ക്ലബ്ബ് അംഗവുമായ അഭിഷേക് കെ യെ സ്കുൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. പച്ചക്കറി തൈകൾ സമ്മാനിച്ചു.

 
കുട്ടികർഷകനെ അനുമോദിക്കൽ
 
പത്രവാർത്ത