"എൽ എം എച്ച് എസ് വെണ്മണി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ലോഹിയ മെമ്മോറിയൽ ഹൈസ്കൂൾ, വെണ്മണി/സൗകര്യങ്ങൾ എന്ന താൾ എൽ എം എച്ച് എസ് വെണ്മണി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:30, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

വാഹന സൌകര്യം കുറവായ ഒരു ഉൾപ്രദേശത്താണ് സ്ക്കൂൾ സ് ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർഥികളും പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്. എങ്കിലും ആയിരക്കണക്കിനു വിദ്യാർത്ഥികൾ ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യ നേടി ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിച്ചു വരുന്നു. പ്രധാന കെട്ടിടത്തിൽ നാല് ഹൈടെക് ക്ളാസ് റൂം, ടീച്ചേഴ്സ് റൂം, കമ്പ്യൂട്ടർ റൂം, ഓഫീസ്, ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. പഴയ കെട്ടിടത്തിൽ നാല് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു. ജില്ലയിലെ തന്നെ അതിവിശാലമായ കളിസ്ഥലങ്ങളിലൊന്ന്  ഈ സ്കൂളിന്റെ‍‍താണെന്നുള്ളത്  അഭിമാനാർഹമാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്നതിനായി കുട്ടികൾ സ്കൂൾ ബസിനെ ആശ്രയിക്കുന്നു.