"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ALPS19403 (സംവാദം | സംഭാവനകൾ)
No edit summary
ALPS19403 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}മുൻപ് സ്കൂളിന്റെ കെട്ടിടം പ്രീ കെ ഇ ആർ പ്രകാരമുള്ള ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. നിലം മണ്ണിട്ടതായിരുന്നു. എന്നാൽ മാനേജ്മെന്റ് മാറിയ ശേഷം കെട്ടിടം പുതുക്കിപണിയുകയും വൈദ്യുതിയും അനുബന്ധ സൗകര്യങ്ങളും ചെയ്തു
{{PSchoolFrame/Pages}}മുൻപ് സ്കൂളിന്റെ കെട്ടിടം പ്രീ കെ ഇ ആർ പ്രകാരമുള്ള ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. നിലം മണ്ണിട്ടതായിരുന്നു. എന്നാൽ മാനേജ്മെന്റ് മാറി നിലവിലെ മാനേജർ ആയ  ശേഷം കെട്ടിടം പുതുക്കിപണിയുകയും നിലം ടൈൽസ് പതിക്കുകയും സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിക്കുകയും കുടിവെള്ള സൗകര്യങ്ങളും ശുചി മുറി സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും  ഏർപ്പെടുത്തിയിട്ടുണ്ട്
 
കുട്ടികൾക്ക് കളിക്കാൻ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. യാത്രാ സൗകര്യങ്ങൾക്കായി സ്കൂൾ ബസ് ഉണ്ട് . ശുദ്ധമായ കുടി വെള്ളത്തിന് കുടിവെള്ള ശുദ്ധീകരണി വച്ചിട്ടുണ്ട്. ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ച് ലൈറ്റും ഫാനും ഘടിപ്പിച്ചിട്ടുണ്ട്.സ്കൂളിൽ വൈ ഫൈ ഇന്റർനെറ്റ്  സൗകര്യം ലഭ്യമാണ്. കമ്പ്യൂട്ടറും പ്രൊജക്ടറും ലഭ്യമാണ്
[[പ്രമാണം:19403-park1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|സ്കൂൾ പാർക്ക്]]