"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
10:13, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(വിവരങ്ങൾ ഉൾപ്പെടുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നത്തിൻറെ ഭാഗമായി വിവിധ കലാപരിപാടികൾ സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു. 2021-2022 അധ്യയന വർഷത്തിൽ, പ്രതികൂലങ്ങളുടെ മധ്യത്തിലും കുട്ടികളുടെ ഉള്ളിലെ കലാപരമായ കഴിവുകളെ പുറത്തെടുക്കുന്നതിനും അവർക്ക് വേണ്ട പ്രജോദനം നൽകുന്നതിനായി പരിപാടികൾ നടത്തി.17 സെപ്റ്റംബർ 2021 നു ഓൺലൈൻ മാധ്യമത്തിലൂടെ ഓണാഘോഷം നടത്തപ്പെട്ടു. കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ ഓൺലൈൻ ആയി പ്രദർശിപ്പിക്കുകയും ചെയ്തു. മാവേലിയെ വരയ്ക്കൽ, ഓണപ്പാട്ട് രചനാ, അത്തപൂക്കള മത്സരം, ഓണപ്പാട്ട്, ഉപന്യാസം "കോവിഡോണം " എന്നീ മത്സരങ്ങൾ നടത്തി. 23 ഡിസംബർ 2021നു ക്രിസ്തുമസ് ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ വച്ചു നടത്തപ്പെട്ടു .2022 ജനുവരി 4,5 എന്നീ തീയതികളിലായി കുട്ടികളുടെ രചനാ കഴിവുകളെ പരിപോഷിപ്പി ക്കുവാൻ രചനാ മത്സരങ്ങൾ നടത്തി . | കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നത്തിൻറെ ഭാഗമായി വിവിധ കലാപരിപാടികൾ സ്കൂൾ ആർട്സ് ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു. 2021-2022 അധ്യയന വർഷത്തിൽ, പ്രതികൂലങ്ങളുടെ മധ്യത്തിലും കുട്ടികളുടെ ഉള്ളിലെ കലാപരമായ കഴിവുകളെ പുറത്തെടുക്കുന്നതിനും അവർക്ക് വേണ്ട പ്രജോദനം നൽകുന്നതിനായി പരിപാടികൾ നടത്തി.17 സെപ്റ്റംബർ 2021 നു ഓൺലൈൻ മാധ്യമത്തിലൂടെ ഓണാഘോഷം നടത്തപ്പെട്ടു. കുട്ടികൾ അവരുടെ കലാപരമായ കഴിവുകൾ ഓൺലൈൻ ആയി പ്രദർശിപ്പിക്കുകയും ചെയ്തു. മാവേലിയെ വരയ്ക്കൽ, ഓണപ്പാട്ട് രചനാ, അത്തപൂക്കള മത്സരം, ഓണപ്പാട്ട്, ഉപന്യാസം, "കോവിഡോണം " എന്നീ മത്സരങ്ങൾ നടത്തി. 23 ഡിസംബർ 2021നു ക്രിസ്തുമസ് ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂളിൽ വച്ചു നടത്തപ്പെട്ടു .2022 ജനുവരി 4,5 എന്നീ തീയതികളിലായി കുട്ടികളുടെ രചനാ കഴിവുകളെ പരിപോഷിപ്പി ക്കുവാൻ രചനാ മത്സരങ്ങൾ നടത്തി . |