"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/കൂടുതൽ വായിക്കുക.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ഗിരിമാസ്റ്റർക്ക് ലഭിച്ച അംഗീകാരങ്ങൾ) |
||
വരി 1: | വരി 1: | ||
== '''ഗിരിമാസ്റ്റർക്ക് ലഭിച്ച അംഗീകാരങ്ങൾ''' == | == '''ഗിരിമാസ്റ്റർക്ക് ലഭിച്ച അംഗീകാരങ്ങൾ''' == | ||
* 1983- 84ൽ കേരള സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യത്തിൽ 'എ' ഗ്രേഡ് ലഭിച്ചു. | * 1983- 84ൽ കേരള സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യത്തിൽ 'എ' ഗ്രേഡ് ലഭിച്ചു. | ||
* 1989- ൽ കേരള സംഗീത നാടക അക്കാദമിയുടെ മത്സരങ്ങളിൽ ഭരതനാട്യം, മോഹനിയാട്ടം, ലളിതവൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും, അക്കാദമിയുടെ സ്കോളർഷിപ്പും ലഭിച്ചു. | * 1989- ൽ കേരള സംഗീത നാടക അക്കാദമിയുടെ മത്സരങ്ങളിൽ ഭരതനാട്യം, മോഹനിയാട്ടം, ലളിതവൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും, അക്കാദമിയുടെ സ്കോളർഷിപ്പും ലഭിച്ചു. | ||
വരി 6: | വരി 5: | ||
* 1997- ൽ ജർമ്മനിയിൽ 15 വേദികളിലായി നൃത്തപരിപാടികൾ അവതരിപ്പിച്ചു. | * 1997- ൽ ജർമ്മനിയിൽ 15 വേദികളിലായി നൃത്തപരിപാടികൾ അവതരിപ്പിച്ചു. | ||
* 2004- ൽ ഇളംതുരുത്തി പല്ലുവർതേവർ ക്ഷേത്രകമ്മിറ്റി നൽകിയ നാട്യപുരസ്കാരം | * 2004- ൽ ഇളംതുരുത്തി പല്ലുവർതേവർ ക്ഷേത്രകമ്മിറ്റി നൽകിയ നാട്യപുരസ്കാരം | ||
* | * 2008 - ൽ കുട്ടനെല്ലൂർ സാംസ്കാരികവേദിയുടെ നൃത്തകലയിലെ മികവിന് പുരസ്കാരം, | ||
* 2007 മുതൽ ദുബായിലെ ചിലങ്കനൃത്ത വിദ്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപകൻ, | * 2007 മുതൽ ദുബായിലെ ചിലങ്കനൃത്ത വിദ്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപകൻ, | ||
* 2008 മുതൽ ബാംഗ്ലൂർ നാട്യകലാ ഡാൻസ് & മ്യൂസിക് അക്കാദമിയിൽ ഗസ്റ്റ് അദ്ധ്യാപകൻ, | * 2008 മുതൽ ബാംഗ്ലൂർ നാട്യകലാ ഡാൻസ് & മ്യൂസിക് അക്കാദമിയിൽ ഗസ്റ്റ് അദ്ധ്യാപകൻ, | ||
വരി 12: | വരി 11: | ||
=== '''ചിത്രശാല''' === | === '''ചിത്രശാല''' === | ||
[[പ്രമാണം:22048 gm2.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:22048 gm4.jpeg|ഇടത്ത്|ലഘുചിത്രം|410x410ബിന്ദു]] | ||
[[പ്രമാണം:22048 gm5.jpeg|നടുവിൽ|ലഘുചിത്രം|394x394ബിന്ദു]] | |||
[[പ്രമാണം:22048 gm2.jpeg|ഇടത്ത്|ലഘുചിത്രം|356x356ബിന്ദു]] | |||
[[പ്രമാണം:22048 gm1.jpeg|നടുവിൽ|ലഘുചിത്രം|517x517ബിന്ദു]] |
09:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗിരിമാസ്റ്റർക്ക് ലഭിച്ച അംഗീകാരങ്ങൾ
- 1983- 84ൽ കേരള സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യത്തിൽ 'എ' ഗ്രേഡ് ലഭിച്ചു.
- 1989- ൽ കേരള സംഗീത നാടക അക്കാദമിയുടെ മത്സരങ്ങളിൽ ഭരതനാട്യം, മോഹനിയാട്ടം, ലളിതവൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും, അക്കാദമിയുടെ സ്കോളർഷിപ്പും ലഭിച്ചു.
- 1991- ൽ കോഴിക്കോട് ചിത്രാഞ്ജലി നൃത്ത അദ്ധ്യാപകർക്കുവേണ്ടി നടത്തിയ ശാസ്ത്രീയ - നൃത്തമത്സരത്തിൽ ഒന്നാമനായി രംഗപ്രതിഭ എന്ന പുരസ്കാരം ലഭിച്ചു.
- 1997- ൽ ജർമ്മനിയിൽ 15 വേദികളിലായി നൃത്തപരിപാടികൾ അവതരിപ്പിച്ചു.
- 2004- ൽ ഇളംതുരുത്തി പല്ലുവർതേവർ ക്ഷേത്രകമ്മിറ്റി നൽകിയ നാട്യപുരസ്കാരം
- 2008 - ൽ കുട്ടനെല്ലൂർ സാംസ്കാരികവേദിയുടെ നൃത്തകലയിലെ മികവിന് പുരസ്കാരം,
- 2007 മുതൽ ദുബായിലെ ചിലങ്കനൃത്ത വിദ്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപകൻ,
- 2008 മുതൽ ബാംഗ്ലൂർ നാട്യകലാ ഡാൻസ് & മ്യൂസിക് അക്കാദമിയിൽ ഗസ്റ്റ് അദ്ധ്യാപകൻ,
- വർഷങ്ങളായി കേരളത്തിലെ പല ജില്ലകളിലും നൃത്തം അഭ്യസിപ്പിച്ചുവരുന്നു.