"യു പി എസ് നടുപ്പൊയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
edited |
|||
| വരി 13: | വരി 13: | ||
നീതിക്കായി പൊരുതാനും പഠിപ്പിച്ച | നീതിക്കായി പൊരുതാനും പഠിപ്പിച്ച | ||
നടുപ്പൊയിൽ | നടുപ്പൊയിൽ സ്കൂളിന്റെ ചരിത്രമാണിത്. | ||
| വരി 34: | വരി 34: | ||
ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്. | ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്. | ||
പ്രവാസ | പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും | ||
വിദ്യാലയത്തിൻ്റെ ദൈനം ദിന കാര്യങ്ങളിൽ പോലും | വിദ്യാലയത്തിൻ്റെ ദൈനം ദിന കാര്യങ്ങളിൽ പോലും | ||
| വരി 47: | വരി 47: | ||
സമൂഹത്തിന്റെ , കാലത്തിന്റെ മാറ്റങ്ങളോടൊപ്പം | |||
നടുപ്പൊയിൽ യു പി സ്കൂളും മാറി. | നടുപ്പൊയിൽ യു പി സ്കൂളും മാറി. | ||
| വരി 55: | വരി 56: | ||
പ്രഗത്ഭരായ ഗുരുനാഥന്മാർ.. | പ്രഗത്ഭരായ ഗുരുനാഥന്മാർ.. | ||
വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന | |||
ഉന്നതരായ പൂർവ വിദ്യാർഥികൾ.. | ഉന്നതരായ പൂർവ വിദ്യാർഥികൾ.. | ||
സ്കൂളിന്റെ കുതിപ്പിന് പ്രചോദനമായി | |||
എന്നും ഒപ്പം നിന്ന രക്ഷിതാക്കൾ.. | എന്നും ഒപ്പം നിന്ന രക്ഷിതാക്കൾ.. | ||
ആ കൂട്ടായ്മ തന്നെയാണ് ഈ | ആ കൂട്ടായ്മ തന്നെയാണ് ഈ സ്കൂളിന്റെ | ||
കിതക്കാത്ത കുതിപ്പിന് പിന്നിലെ പ്രേരക ശക്തി. | കിതക്കാത്ത കുതിപ്പിന് പിന്നിലെ പ്രേരക ശക്തി. | ||
20:22, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
ചരിത്രം
പതിതരും ചൂഷിതരുമായി ജീവിച്ച
തോൾമുണ്ടഴിക്കാനും തലകുനിക്കാനും
പഠിപ്പിക്കപ്പെട്ട ഒരു പാവം ജനതയെ
ആരുടെ മുന്നിലും തലയുയർത്തി നിൽക്കാനും
നെഞ്ചുറപ്പോടെ അവകാശങ്ങൾ ചോദിച്ചുവാങ്ങുവാനും
നീതിക്കായി പൊരുതാനും പഠിപ്പിച്ച
നടുപ്പൊയിൽ സ്കൂളിന്റെ ചരിത്രമാണിത്.
1952 ൽ പി സി നായർ എന്ന വിദ്യാഭ്യാസ പ്രവർത്തകൻ
കത്തിച്ചു വെച്ച കൈത്തിരിയാണ് ഈ ദീപസ്തംഭം.
അദ്ദേഹത്തിന് ശേഷം ഭാര്യയായ മാതുഅമ്മയും
പിന്നീട് മക്കളായ രാജഗോപാലൻ മാസ്റ്ററും
എം പി സൌദാമിനി അമ്മയും മാനേജർമാരായി.
കുറച്ചുകാലം കണ്ണൂരിലെ വിദ്യാഭ്യാസ പ്രവർത്തകനായ
വത്സൻ മഠത്തിലായിരുന്നു മാനേജർ.
ഇപ്പോഴത്തെ മാനേജർ ശശി മഠപ്പറമ്പത്ത്
ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും
വിദ്യാലയത്തിൻ്റെ ദൈനം ദിന കാര്യങ്ങളിൽ പോലും
ജാഗ്രതയോടെ അദ്ദേഹം ഇടപെടുന്നു.
അദ്ധ്യാപകരെയും രക്ഷിതാക്കളെയും
കേൾക്കുവാനും ഒപ്പം നിർത്താനും
അദ്ദേഹം സമയം കണ്ടെത്തുന്നു.
സമൂഹത്തിന്റെ , കാലത്തിന്റെ മാറ്റങ്ങളോടൊപ്പം
നടുപ്പൊയിൽ യു പി സ്കൂളും മാറി.
ഇന്നും വിദ്യാർത്ഥി മനസ്സുകൾ ഓർത്തുവെക്കുന്ന
പ്രഗത്ഭരായ ഗുരുനാഥന്മാർ..
വിദ്യാലയത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന
ഉന്നതരായ പൂർവ വിദ്യാർഥികൾ..
സ്കൂളിന്റെ കുതിപ്പിന് പ്രചോദനമായി
എന്നും ഒപ്പം നിന്ന രക്ഷിതാക്കൾ..
ആ കൂട്ടായ്മ തന്നെയാണ് ഈ സ്കൂളിന്റെ
കിതക്കാത്ത കുതിപ്പിന് പിന്നിലെ പ്രേരക ശക്തി.