"വർഗ്ഗം:ഗാന്ധി ദർശൻ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഗാന്ധിയൻ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ട് വ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ഗാന്ധിയൻ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ട് വ്യത്യസ്തമായ ആശയങ്ങളോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട് അനുദിനജീവിതത്തിൽ ഗാന്ധിജിയുടെ മൂല്യങ്ങൾ വളർത്തുവാൻ ഉതകുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഗാന്ധിജയന്തി,അഹിംസാദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരങ്ങൾ, ചിത്രരചന എന്നിവയെല്ലാം ക്ലാസ്സ് തലം, സ്കൂൾ തലം, ഉപജില്ലാ മത്സരങ്ങൾ എന്നിവയിലും വിദ്യാർഥി പ്രാതിനിധ്യം ഉണ്ടാകാറുണ്ട് ഗാന്ധിദർശൻ നേതൃത്വത്തിലുള്ള 'പൂർണോദയ' മാസ വാരിക കുട്ടികൾക്കിടയിൽ സുപരിചിതമാണ്. കടലാസ് പേന നിർമ്മിക്കുകയും, പഠനയാത്രയും ഗാന്ധി ദർശൻ ക്ലബ്ബ് അംഗങ്ങൾക്കായി സംഘടിപ്പിക്കാറുണ്ട്. | ഗാന്ധിയൻ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ട് വ്യത്യസ്തമായ ആശയങ്ങളോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട് അനുദിനജീവിതത്തിൽ ഗാന്ധിജിയുടെ മൂല്യങ്ങൾ വളർത്തുവാൻ ഉതകുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഗാന്ധിജയന്തി,അഹിംസാദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരങ്ങൾ, ചിത്രരചന എന്നിവയെല്ലാം ക്ലാസ്സ് തലം, സ്കൂൾ തലം, ഉപജില്ലാ മത്സരങ്ങൾ എന്നിവയിലും വിദ്യാർഥി പ്രാതിനിധ്യം ഉണ്ടാകാറുണ്ട് ഗാന്ധിദർശൻ നേതൃത്വത്തിലുള്ള 'പൂർണോദയ' മാസ വാരിക കുട്ടികൾക്കിടയിൽ സുപരിചിതമാണ്. കടലാസ് പേന നിർമ്മിക്കുകയും, പഠനയാത്രയും ഗാന്ധി ദർശൻ ക്ലബ്ബ് അംഗങ്ങൾക്കായി സംഘടിപ്പിക്കാറുണ്ട്. | ||
[[പ്രമാണം:പേപ്പർ പേന .jpg|നടുവിൽ|ലഘുചിത്രം|ഗാന്ധിദർശന്റെ നേതൃത്വത്തിൽ പേപ്പർ പേന നിർമാണം]] |
16:28, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഗാന്ധിയൻ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ട് വ്യത്യസ്തമായ ആശയങ്ങളോടെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കാറുണ്ട് അനുദിനജീവിതത്തിൽ ഗാന്ധിജിയുടെ മൂല്യങ്ങൾ വളർത്തുവാൻ ഉതകുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഗാന്ധിജയന്തി,അഹിംസാദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ ദിനാചരണങ്ങളുടെ ഭാഗമായി പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരങ്ങൾ, ചിത്രരചന എന്നിവയെല്ലാം ക്ലാസ്സ് തലം, സ്കൂൾ തലം, ഉപജില്ലാ മത്സരങ്ങൾ എന്നിവയിലും വിദ്യാർഥി പ്രാതിനിധ്യം ഉണ്ടാകാറുണ്ട് ഗാന്ധിദർശൻ നേതൃത്വത്തിലുള്ള 'പൂർണോദയ' മാസ വാരിക കുട്ടികൾക്കിടയിൽ സുപരിചിതമാണ്. കടലാസ് പേന നിർമ്മിക്കുകയും, പഠനയാത്രയും ഗാന്ധി ദർശൻ ക്ലബ്ബ് അംഗങ്ങൾക്കായി സംഘടിപ്പിക്കാറുണ്ട്.
"ഗാന്ധി ദർശൻ ക്ലബ്" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.