"ജി യു പി എസ് കണിയാമ്പറ്റ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/ഗണിത ക്ലബ്ബ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു. | വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.നുമാത്സ് പരീക്ഷ പരിശീലനവും നൽകുന്നു. | ||
2019-20 അക്കാദമിക വർഷത്തിൽ നിദ ഫാത്തിമ നുമാത്സ് പരീക്ഷയിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി. |
19:13, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.നുമാത്സ് പരീക്ഷ പരിശീലനവും നൽകുന്നു.
2019-20 അക്കാദമിക വർഷത്തിൽ നിദ ഫാത്തിമ നുമാത്സ് പരീക്ഷയിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.