|
|
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 130 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == സ്കൂളിന്റെ പേര് ==
| | #തിരിച്ചുവിടുക [[സഹായം:മാതൃകാപേജ്]] |
| [[ചിത്രം:Gghssmpm.jpg | 250px|right]]
| |
| സ്കൂളിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍
| |
| | |
| ''' ആമുഖം'''
| |
| ആമുഖം'''കടുപ്പിച്ച എഴുത്ത്'''
| |
| | |
| ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ല്‍കൂടി വടക്കോട്ട് സഞ്ചരിച്ചാല്‍ എം.എം.ഇ.ടി കോംപ്ലക്സില്‍ എത്തിച്ചേരാം.
| |
| | |
| സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേല്‍മുറി.മലബാര്‍ കലാപമെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നല്‍കിയത് മേല്‍മുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ക്യാംബുകള്‍ വിളിപ്പാടകലത്തില്‍ മലപ്പുറത്തും
| |
| പിന്നെ മേല്‍മുറിയിലും അന്ന് ബ്രിട്ടീഷുകാരന് സ്ഥാപിച്ചത്.
| |
| | |
| അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കള്‍ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കള്‍ വളര്‍ന്നപ്പോഴാകട്ടെ പഠിക്കാന്‍ സൗകര്യങ്ങളുണ്ടായിരുന്നില്ല.ഏറെ ദൂരം താണ്ടിയാണെങ്കിലും അവരില്‍ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു.ചിലരൊക്കെ മെട്രിക്കുലേറ്റുകളായി.അപൂര്‍വ്വം ചിലര്‍ ബിരുദധാരികളും.
| |
| | |
| വിജ്ഞാനബോധമുള്ള അവരില്‍ ചിലര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി.
| |
| | |
| 2004 ലെ ജൂണ്‍ മാസത്തില്‍ ആ സ്വപ്നം പൂവണിഞ്ഞു.
| |
| അഡ്വ.എന്‍.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേല്‍മുറിയിലേക്കൊരു ഹൈസ്കൂള്‍ അനുവദിച്ചു.മേല്‍മുറി മുസ്ലിം എഡുക്കേഷണല് ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുള്. മേല്മുറിക്കാരുടെ ഹൈസ്കൂള്‍.
| |
| | |
| == ഔദ്യോഗിക വിവരം ==
| |
| സ്കൂള്‍ ഔദ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, എത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അധ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
| |
| | |
| ഔദ്യോഗികവിവരങ്ങള്‍
| |
| | |
| വിഭാഗം : എയ്ഡഡ് ഹൈസ്കൂള്‍.
| |
|
| |
| സ്കൂള്‍ കോഡ് : 18133
| |
| | |
| അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലായി നാല്പത്തിയൊന്നു ഡിവിഷനുകളിലായി രണ്ടായിരത്തിഅഞ്ഞൂരോളം വിദ്ധ്യാര്‍ത്ഥികളും അറുപത്തി അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.
| |
| | |
| == സ്കൂള്‍ വെബ് പേജ് ==
| |
| mmeths.org.in
| |
| | |
| == സ്കൂള്‍ ബ്ലോഗ്ഗുകള്‍ ==
| |
| | |
| ==പ്രാദേശിക പത്രം==
| |
| | |
| | |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| |
| | |
| | |
| ==നാടോടി വിജ്ഞാന കോശം==
| |
| ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
| |
| [[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: സ്കൂള്‍]][[വര്‍ഗ്ഗം: മലപ്പുറം]]
| |