"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2013പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>2013</big>
<big>2013</big>
==പരിസ്ഥിതി ദിനം==
<div align="justify">
നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്,  ഒരുങ്ങിക്കഴിഞ്ഞു.പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു .
<gallery mode="packed-hover">
പ്രമാണം:Envorinmnet13 35052 (1).JPG
പ്രമാണം:Envorinmnet13 35052 (3).JPG
പ്രമാണം:Envorinmnet13 35052 (2).JPG
</gallery></div>
== വായനാദിനാചരണം==
<div align="justify">
വായനയുടെ മഹത്വം മനസിലാക്കി കൊടുക്കുന്ന ക്ലാസ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ നടത്തപ്പെട്ടു. സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:Vayanadinam 35052 13 (1).JPG
പ്രമാണം:Vayanadinam 35052 13 (2).JPG
പ്രമാണം:Vayanadinam 35052 13 (3).JPG
പ്രമാണം:Vayanadinam 35052 13 (4).JPG
പ്രമാണം:Vayanadinam 35052 13 (5).JPG
</gallery></div>
== മെറിറ്റ് അവാർഡ് ==
== മെറിറ്റ് അവാർഡ് ==
<div align="justify">
<div align="justify">
വരി 23: വരി 42:
പ്രമാണം:Kalolsavam 35052 12 (7).JPG
പ്രമാണം:Kalolsavam 35052 12 (7).JPG
പ്രമാണം:Kalolsavam 35052 12 (8).JPG
പ്രമാണം:Kalolsavam 35052 12 (8).JPG
</gallery>
== സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട്  ==
<div align="justify">
ഭവനമില്ലാത്ത ഒരു സഹപാഠിയ്ക്ക് ഒരു വീട് വച്ച് നൽകാൻ കുട്ടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. 
<gallery mode="packed-hover">
പ്രമാണം:Veedu13 35052 (1).JPG
പ്രമാണം:Veedu13 35052 (2).JPG
പ്രമാണം:Veedu13 35052 (3).JPG
പ്രമാണം:Veedu13 35052 (4).JPG
പ്രമാണം:Veedu13 35052 (5).JPG
</gallery>
== സബ്ജില്ലാ ശാസ്ത്രമേള  ==
<div align="justify">
ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 
<gallery mode="packed-hover">
പ്രമാണം:Scfair 13 35052 (1).JPG
പ്രമാണം:Scfair 13 35052 (2).JPG
പ്രമാണം:Scfair 13 35052 (3).JPG
പ്രമാണം:Scfair 13 35052 (4).JPG
പ്രമാണം:Scfair 13 35052 (5).JPG
</gallery>
== ക്രിസ്മസ് ആഘോഷങ്ങൾ  ==
<div align="justify">
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തപ്പെട്ടു. സ്‌കൂളിനുള്ളിലെ ആഘോഷങ്ങൾ കൂടാതെ കരോൾഗാനവും, ക്രിസ്മസ് സന്ദേശവും കുട്ടികൾ നാട്ടുവഴികളിലും നൽകി.
<gallery mode="packed-hover">
പ്രമാണം:DSC08932.JPG
പ്രമാണം:DSC08942.JPG
പ്രമാണം:DSC08946.JPG
പ്രമാണം:DSC08951.JPG
പ്രമാണം:DSC08952.JPG
</gallery>
== സ്‌കൂൾ പാർലമെന്റ് രൂപീകരണം  ==
<div align="justify">
<gallery mode="packed-hover">
പ്രമാണം:Schoolparlament 35052 (1).JPG
പ്രമാണം:Schoolparlament 35052 (2).JPG
പ്രമാണം:Schoolparlament 35052 (3).JPG
പ്രമാണം:Schoolparlament 35052 (4).JPG
പ്രമാണം:Schoolparlament 35052 (5).JPG
പ്രമാണം:Schoolparlament 35052 (6).JPG
പ്രമാണം:Schoolparlament 35052 (7).JPG
</gallery>
== സ്‌കൂൾ ശാസ്ത്രമേള    ==
<div align="justify">
സ്കൂൾതല ശാസ്ത്രമേളയും ഹെർബേറിയം പ്രദർശനം , ഔഷധസസ്യ പ്രദർശനവും നടന്നു.<gallery mode="packed-hover">
പ്രമാണം:Scfair 35052 (1).JPG
പ്രമാണം:Scfair 35052 (2).JPG
പ്രമാണം:Scfair 35052 (3).JPG
പ്രമാണം:Scfair 35052 (4).JPG
</gallery>
== സ്വതന്ത്ര്യദിനാഘോഷങ്ങൾ    ==
<gallery mode="packed-hover">
പ്രമാണം:Independence day 35052 13 (1).JPG
പ്രമാണം:Independence day 35052 13 (2).JPG
പ്രമാണം:Independence day 35052 13 (3).JPG
പ്രമാണം:Independence day 35052 13 (4).JPG
</gallery>
== സ്‌കൂൾതല ഗണിതമേള  ==
<gallery mode="packed-hover">
പ്രമാണം:Mathsfair 13 35052 (1).JPG
പ്രമാണം:Mathsfair 13 35052 (2).JPG
പ്രമാണം:Mathsfair 13 35052 (3).JPG
പ്രമാണം:Mathsfair 13 35052 (4).JPG
</gallery>
== ഓണാഘോഷം  ==
ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി കുറെയധികം നാടന്കളികൾ സംഘടിപ്പിച്ചു. ഓണത്തപ്പൻ മത്സരങ്ങൾ, അത്തപ്പൂക്കളമതസരങ്ങൾ , വടംവലി മത്സരം എന്നിവയും നടത്തപ്പെട്ടു. 
<gallery mode="packed-hover">
പ്രമാണം:Onam13 35052 (1).JPG
പ്രമാണം:Onam13 35052 (2).JPG
പ്രമാണം:Onam13 35052 (3).JPG
പ്രമാണം:Onam13 35052 (4).JPG
പ്രമാണം:Onam13 35052 (6).JPG
പ്രമാണം:Onam13 35052 (7).JPG
</gallery>
== സ്പോർട്സ് ഡേ  ==
<gallery mode="packed-hover">
പ്രമാണം:Sports 14 35052 (1).JPG
പ്രമാണം:Sports 14 35052 (2).JPG
പ്രമാണം:Sports 14 35052 (3).JPG
പ്രമാണം:Sports 14 35052 (4).JPG
പ്രമാണം:Sports 14 35052 (5).JPG
</gallery>
</gallery>

16:26, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

2013

പരിസ്ഥിതി ദിനം

നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, ഒരുങ്ങിക്കഴിഞ്ഞു.പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു .

വായനാദിനാചരണം

വായനയുടെ മഹത്വം മനസിലാക്കി കൊടുക്കുന്ന ക്ലാസ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കവിതയുടെ ദൃശ്യാവിഷ്‌കാരം എന്നിവ നടത്തപ്പെട്ടു. സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തുകയും ചെയ്തു.

മെറിറ്റ് അവാർഡ്

പത്താം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി.കെ ജോസ് വിശിഷ്ടാതിഥിയായി എത്തി.

സ്‌കൂൾ കലോത്സവം

കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്കൂൾ കലോത്സവം നടത്തി. ഒന്നാമതായി എത്തിയ കുട്ടികളെ സബ്ജില്ലാ മേളകളിൽ പങ്കെടുക്കുന്നതിന് സജ്ജരാക്കുകയും ചെയ്തു.

സഹപാഠിയ്ക്ക് ഒരു സ്‌നേഹവീട്

ഭവനമില്ലാത്ത ഒരു സഹപാഠിയ്ക്ക് ഒരു വീട് വച്ച് നൽകാൻ കുട്ടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.

സബ്ജില്ലാ ശാസ്ത്രമേള

ആലപ്പുഴ സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

ക്രിസ്മസ് ആഘോഷങ്ങൾ

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തപ്പെട്ടു. സ്‌കൂളിനുള്ളിലെ ആഘോഷങ്ങൾ കൂടാതെ കരോൾഗാനവും, ക്രിസ്മസ് സന്ദേശവും കുട്ടികൾ നാട്ടുവഴികളിലും നൽകി.

സ്‌കൂൾ പാർലമെന്റ് രൂപീകരണം

സ്‌കൂൾ ശാസ്ത്രമേള

സ്കൂൾതല ശാസ്ത്രമേളയും ഹെർബേറിയം പ്രദർശനം , ഔഷധസസ്യ പ്രദർശനവും നടന്നു.

സ്വതന്ത്ര്യദിനാഘോഷങ്ങൾ

സ്‌കൂൾതല ഗണിതമേള

ഓണാഘോഷം

ഓണാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി കുറെയധികം നാടന്കളികൾ സംഘടിപ്പിച്ചു. ഓണത്തപ്പൻ മത്സരങ്ങൾ, അത്തപ്പൂക്കളമതസരങ്ങൾ , വടംവലി മത്സരം എന്നിവയും നടത്തപ്പെട്ടു.

സ്പോർട്സ് ഡേ