"എസ്.എ.എൽ.പി.എസ് മണത്തല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:


{{PSchoolFrame/Pages}}തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നും 2 കിലോമീറ്ററെ മാറി അറബിക്കടലിനു സമീപം മണത്തല ബേബി റോഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സരസ്വതി എ എൽ പി സ്കൂൾ മണത്തല  1902 ല് മലബാർ ദിസ്തൃച്റ്റ് ബോർഡ് ന്റെ കീഴിൽ മെയ് പതിനാറിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു 1941 കെ വി ശങ്കരൻ മാസ്റ്റർ ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ  മാനേജരുമായി
{{PSchoolFrame/Pages}}തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നും 2 കിലോമീറ്ററെ മാറി അറബിക്കടലിനു സമീപം മണത്തല ബേബി റോഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സരസ്വതി എ എൽ പി സ്കൂൾ മണത്തല  1902 ല് മലബാർ ദിസ്തൃച്റ്റ് ബോർഡ് ന്റെ കീഴിൽ മെയ് പതിനാറിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു 1941 കെ വി ശങ്കരൻ മാസ്റ്റർ ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ  മാനേജരുമായി.അദ്ദേഹത്തിന്റെ മകളുടെ  പേരാണ്  ഈ സ്കൂളിന് ഇട്ടിരിക്കുന്നത് .ഈ  വിദ്യാലയത്തിൽ അക്കാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഉണ്ടായിരുന്നു .1965 ൽ ഈ സ്കൂൾ വടക്കുംപാട്ട് ബാലൻ എന്ന വ്യക്‌തി  അദ്ദേഹത്തിന്റെ മകന്റെ പേരിൽ വാങ്ങി .

12:56, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ചാവക്കാട് നിന്നും 2 കിലോമീറ്ററെ മാറി അറബിക്കടലിനു സമീപം മണത്തല ബേബി റോഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സരസ്വതി എ എൽ പി സ്കൂൾ മണത്തല 1902 ല് മലബാർ ദിസ്തൃച്റ്റ് ബോർഡ് ന്റെ കീഴിൽ മെയ് പതിനാറിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു 1941 കെ വി ശങ്കരൻ മാസ്റ്റർ ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ മാനേജരുമായി.അദ്ദേഹത്തിന്റെ മകളുടെ പേരാണ് ഈ സ്കൂളിന് ഇട്ടിരിക്കുന്നത് .ഈ വിദ്യാലയത്തിൽ അക്കാലങ്ങളിൽ ധാരാളം വിദ്യാർഥികൾ ഉണ്ടായിരുന്നു .1965 ൽ ഈ സ്കൂൾ വടക്കുംപാട്ട് ബാലൻ എന്ന വ്യക്‌തി അദ്ദേഹത്തിന്റെ മകന്റെ പേരിൽ വാങ്ങി .