"എൽ.എം.എസ്സ്.യു.പി.എസ്സ്. പേരിമ്പക്കോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
#തിരിച്ചുവിടുക [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം]]
{{prettyurl| L. M. S U. P. S. Perimbakonam}}
തിരുവനന്തപുരം  ജില്ലയിലെ  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു എയ്ഡഡ്  വിദ്യാലയമാണ്  എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പാലിയോട് പ്രദേശത്ത് പേരിമ്പക്കോണം സി.എസ്.ഐ. സഭയോട് ചേർന്നാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1875 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് നഴ്സറി മുതൽ  7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44557
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140900606
|സ്ഥാപിതദിവസം=10
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1875
|സ്കൂൾ വിലാസം= എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
|പോസ്റ്റോഫീസ്=കോട്ടക്കൽ
|പിൻ കോഡ്=695124
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=perinbakonam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നത്തുകാൽ പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=124
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=264
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാസ്മിൻ. കെ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=[[പ്രമാണം:44557_10.jpg]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
==ചരിത്രം==
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ.  ആദ്യ പ്രഥമാധ്യാപകൻ ശ്രീ.ആരതൻ പിള്ളയായിരുന്നു. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 4. 6.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് 1മുതൽ 7വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു .ശ്രീ ജേക്കബ്  ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ഇന്ന് കാണുന്ന കെട്ടിടങ്ങൾ നിർമിതമായി.
 
          ഇപ്പോഴത്തെ പ്രഥമാധ്യാപിക  ജാസ്മിനെ കെ.എസ്സ് ആണ് .ഇവിടെ 16 ജീവനക്കാർ  സേവനമനുഷ്ഠിക്കുന്നു. 156 ആൺകുട്ടികളും 177 പെൺകുട്ടികളും ഉൾപ്പെടെ 333 കുട്ടികൾ ഇപ്പോഴിവിടെ അധ്യയനം നടത്തുന്നു.
 
==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
===2 ലൈബ്രറി===
[[പ്രമാണം:44557 1.jpg|കണ്ണി=link=Special:FilePath/.jpg|പകരം=|നടുവിൽ|ലഘുചിത്രം]]
 
===3 കംപൃൂട്ട൪ ലാബ്===
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/മനോരമ - നല്ല പാഠം |മനോരമ - നല്ല പാഠം]]
*[[{{PAGENAME}}/മുക്തി|മുക്തി]]
 
==മികവുകൾ==
 
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
 
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
 
 
==വഴികാട്ടി==
{{#multimaps:8.376721,77.154268|width=800px|zoom=12}}
<!--visbot  verified-chils->-->

21:09, 27 ജനുവരി 2022-നു നിലവിലുള്ള രൂപം