"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ATL(അറ്റൽ ടിങ്കറിംഗ് ലാബ്))
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ATL(അറ്റൽ ടിങ്കറിംഗ് ലാബ്)
==ഭൂമിത്രസേന ക്ലബ് ==
കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ് നേതാജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു.      വിദ്യാർത്ഥികളിൽ പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം വളർത്തുന്നതിനും നാം ജീവിക്കുന്ന പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിൽ വളർത്തുവാനും ഭൂമിത്രസേന ക്ലബ് ലക്ഷ്യമിടുന്നു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ  വിരലിലെണ്ണാവുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ്സർക്കാർ ഈ ക്ലബ്ബ് അനുവദിച്ചു നൽകിയിരിക്കുന്നത്.
===പ്രവർത്തനങ്ങൾ===
☘️  പ്രധാനപ്പെട്ട പരിസ്ഥിതി ദിനാചരണങ്ങൾ.


2019- 2020 അദ്ധ്യയന വർഷം ജനുവരി മാസമാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ATL(അറ്റൽ ടിങ്കറിംഗ് ലാബ്) നമ്മുടെ സ്ക്കൂളിൽ ആരംഭിച്ചത്.ഇതിൻ്റെ ഔദ്യോഗികമായ ഉത്ഘാടനം 2020 ജനുവരി 23 ന് നടന്നു.ആദ്യ ബാച്ചിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത് .ശാസ്ത്ര വിഷയങ്ങളിൽ താത്പര്യവും ശാസ്ത്രീയമായി നൂതന ആശയങ്ങളും കണ്ടെത്തലുകളും നടത്താനുള്ള കഴിവും താത്പര്യവുമുള്ള കുട്ടികളെയാണ് തിരഞ്ഞെടുത്തത് .കോവിഡ് കാലമായതിനാൽ കൂടുതലും online class കളാണ് നൽകിയത് .അതോടൊപ്പം offline class കളിലൂടെ ലാബ് കുട്ടികളെ പരിചയപ്പെടുത്തി.ചെറിയProject കൾ  ചെയ്യാൻ കുട്ടികൾക്ക് സാധിച്ചു. 2021-22 അദ്ധ്യയന വർഷം 2 batchകളാണ് ഉള്ളത് .55 കുട്ടികളാണ് 2 batch ലുമായി ഉള്ളത് .Blind men walking stick,Laser Security System,Gas leakage Alert System,3D printer, Telescope, Smart Waste bin Roborts തുടങ്ങി കുട്ടികളിൽ കൗതുകമുണർത്തുന്ന നിരവധി ഉപകരണങ്ങൾ Labൽ ക്രമീകരിച്ചിട്ടുണ്ട്
☘️ പ്രകൃതി പഠനയാത്രകൾ
 
☘️ചിത്ര ശലഭങ്ങളെയും ചെറുജീവികളെയും പ്രകൃതിയേയും മനസ്സിലാക്കാൻ കഴിയുന്ന ഒട്ടനവധി വെബിനാറുകൾ സംഘടിപ്പിക്കുന്നു.
 
☘️ ചെറിയ ചെറിയ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നു.
 
☘️ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഉള്ള ജീവിതരീതി പിന്തുടരാൻ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.
 
☘️ മുപ്പത്തോളം അപ്പൂർവയിനം ഔഷധ സസ്യങ്ങളെ🪴🪴 സ്കൂൾ പരിസരത്തു സംരക്ഷിച്ചു വരുന്നു.
 
☘️ചിത്രശലഭങ്ങളുടെ ലാർവ, ഭക്ഷണസസ്യങ്ങൾ ഉള്ള ബട്ടർഫ്‌ളൈ ഗാർഡൻ🐛🦋 നമുക്കുണ്ട്.. 🦋🦋
 
ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്‌ കോഓർഡിനേറ്റർ
<gallery>
പ്രമാണം:38062 bhoomithrasena 3.jpeg|പ്രകൃതിയെ അറിയാൻ
പ്രമാണം:38062 bhoomitrasena1.jpeg
പ്രമാണം:38062 bhoomithra sena.jpeg
</gallery>
<br />
==മാതൃഭൂമി സീഡ് ക്ലബ്‌==
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്.
ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.
 
== സൗഹൃദ ക്ലബ്‌==
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ  സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.<gallery>
പ്രമാണം:38062 SOUHRIDA2.jpeg|സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ്
പ്രമാണം:38062 SOUHRIDA3.jpeg|സുരക്ഷാ ക്ലാസ് /സേഫ്റ്റി പ്ലസ് ക്ലാസ്സ്
പ്രമാണം:38062 SOUHRIDA1.jpeg|പ്രത്യുത്പാദന വ്യവസ്ഥയും ആരോഗ്യവും
പ്രമാണം:38062 SOUHRIDA4.jpeg
പ്രമാണം:38062 SOUHRIDA14.jpeg|മാനസിക ആരോഗ്യം
പ്രമാണം:38062 SOUHRIDA6.jpeg|പേപ്പർ ബാഗ്‌ നിർമ്മാണം
പ്രമാണം:38062 SOUHRIDA7.jpeg|സൗഹൃദ ദിന ആഘോഷം
പ്രമാണം:38062 SOUHRIDA8.jpeg|സൗഹൃദ ദിന ആഘോഷം
പ്രമാണം:38062 SOUHRIDA11.jpeg|സൗഹൃദ ദിന ആഘോഷം
പ്രമാണം:38062 SOUHRIDA12.jpeg|"അൺ ലേണിംഗ് എ ന്യൂ ലേണിംഗ്" - ഓൺലൈൻ ക്ലാസ്
</gallery>
==നല്ല പാഠം യൂണിറ്റ്==
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ  2018 ൽ ആരംഭിച്ചു.  
സ്കൂളിനു സമീപത്തുള്ള ഏലായിൽ  കൊയ്ത്തുത്സവത്തിൽ നല്ല പാഠം  അംഗങ്ങൾ  പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും  നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.
==കരിയർ ഗൈഡൻസ് ക്ലബ്ബ്==
പ്ലസ്‌ ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു.
കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു.
ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.<gallery>
പ്രമാണം:38062 career.jpeg|കരിയർ ഗൈഡൻസ്

07:01, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭൂമിത്രസേന ക്ലബ്

കേരള സർക്കാരിന്റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് കീഴിലുള്ള ഭൂമിത്രസേന ക്ലബ് നേതാജി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഉള്ള അവബോധം വളർത്തുന്നതിനും നാം ജീവിക്കുന്ന പ്രകൃതിയിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയിൽ വളർത്തുവാനും ഭൂമിത്രസേന ക്ലബ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ്സർക്കാർ ഈ ക്ലബ്ബ് അനുവദിച്ചു നൽകിയിരിക്കുന്നത്.

പ്രവർത്തനങ്ങൾ

☘️ പ്രധാനപ്പെട്ട പരിസ്ഥിതി ദിനാചരണങ്ങൾ.

☘️ പ്രകൃതി പഠനയാത്രകൾ

☘️ചിത്ര ശലഭങ്ങളെയും ചെറുജീവികളെയും പ്രകൃതിയേയും മനസ്സിലാക്കാൻ കഴിയുന്ന ഒട്ടനവധി വെബിനാറുകൾ സംഘടിപ്പിക്കുന്നു.

☘️ ചെറിയ ചെറിയ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നു.

☘️ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഉള്ള ജീവിതരീതി പിന്തുടരാൻ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നു.

☘️ മുപ്പത്തോളം അപ്പൂർവയിനം ഔഷധ സസ്യങ്ങളെ🪴🪴 സ്കൂൾ പരിസരത്തു സംരക്ഷിച്ചു വരുന്നു.

☘️ചിത്രശലഭങ്ങളുടെ ലാർവ, ഭക്ഷണസസ്യങ്ങൾ ഉള്ള ബട്ടർഫ്‌ളൈ ഗാർഡൻ🐛🦋 നമുക്കുണ്ട്.. 🦋🦋

ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപിക ശ്രീമതി. ഗീതു. ടി. ആർ ആണ് ക്ലബ്‌ കോഓർഡിനേറ്റർ


മാതൃഭൂമി സീഡ് ക്ലബ്‌

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരുന്ന വിദ്യാർത്ഥി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, അപ്പർ പ്രൈമറി സ്കൂളുകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് പുതിയ ഹരിത സംസ്കാരത്തിന് വഴിയൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹൃദ വളർച്ചയും വികാസവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുന്നതിനാണ് സീഡിന്റെ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.സീഡിന്റെ പരിസ്ഥിതി വികസനത്തിനായുള്ള വിദ്യാർഥി ശാക്തീകരണത്തിൽ നേതാജി ഹയർ സെക്കന്ററി സ്കൂളും 2018 മുതൽ പങ്കാളിയാണ്. ഹയർ സെക്കന്ററി വിഭാഗം കോമേഴ്‌സ് അധ്യാപകൻ ശ്രീ ആഷിക് .എസ് ആണ് പ്രോഗ്രാം കോഓർഡിനേറ്റർ.

സൗഹൃദ ക്ലബ്‌

വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു.

നല്ല പാഠം യൂണിറ്റ്

വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും കൃഷിയോടുള്ള താൽപ്പര്യവും വർദ്ധിപ്പിക്കുന്ന മലയാള മനോരമയുടെ "നല്ല പാഠം" പരിപാടി നേതാജി ഹയർ സെക്കൻ്ററി സ്കൂളിൽ 2018 ൽ ആരംഭിച്ചു. സ്കൂളിനു സമീപത്തുള്ള ഏലായിൽ കൊയ്ത്തുത്സവത്തിൽ നല്ല പാഠം അംഗങ്ങൾ പങ്കാളികളായി. നേതാജി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷിയിൽ വിദ്യാർത്ഥികൾ വിത്ത് വിതച്ചു, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തിയ വിദ്യാർത്ഥികൾ മികച്ച രീതിയിൽ വിളവെടുത്തത് നല്ല പാഠത്തിൻ്റെ വിജയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ തോരൻ ഫെസ്റ്റും, തെൻമല വനത്തിലേക്ക് നടത്തിയ പഠന യാത്രയും പ്ലാസ്റ്റിക് ശേഖരിച്ചതും നല്ല പാഠത്തിൻ്റെ പ്രവർത്തന നേട്ടങ്ങളാണ്. ഹയർ സെക്കന്ററി വിഭാഗം ഹിന്ദി അദ്ധ്യാപിക വിദ്യ.പി. പ്രോഗ്രാം കോർഡിനേറ്റർ ആണ്.

കരിയർ ഗൈഡൻസ് ക്ലബ്ബ്

പ്ലസ്‌ ടു പഠനത്തിന് ശേഷം തൊഴിൽപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും നടപ്പിലാക്കുന്നതിനും വിദ്യാർഥികളെ സഹായിക്കുന്നതിന് ആണ് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്‌ പ്രോഗ്രാം. 2018 ൽ നേതാജി ഹയർ സെക്കന്ററി വിഭാഗത്തിൽ ഈ യൂണിറ്റ് ആരംഭിച്ചു. ഓരോ സ്ട്രീമിനും പ്രത്യേകം സെമിനാറുകൾ, മാർഗനിർദേശങ്ങൾ, കൗൺസിലിങ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. കുട്ടികളുടെ വിഭിന്നങ്ങളായ അഭിരുചി കണ്ടെത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള ഡിഫറെൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ (K-DAT)ന്റെ നോഡൽ സെന്ററായി സ്കൂൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി വിഭാഗം കമ്പ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപിക ശ്രീമതി നീതു എസ് പ്രോഗ്രാം കോർഡിനേറ്റർ ആണ്.<gallery> പ്രമാണം:38062 career.jpeg|കരിയർ ഗൈഡൻസ്