"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}

{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=43065

|അധ്യയനവർഷം=2018-2019
|യൂണിറ്റ് നമ്പർ=LK/2018/43065
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=തിരുവനന്തപുരം - സൗത്ത്
|ലീഡർ=നസൂഹ
|ഡെപ്യൂട്ടി ലീഡർ= ഷിറിൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= പ്രീത ആന്റണി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= എലിസബത്ത് ട്രീസ
|ചിത്രം=43065 kite.jpg
|ഗ്രേഡ്=

'''ലിറ്റിൽ കൈറ്റ്സ്'''
'''ലിറ്റിൽ കൈറ്റ്സ്'''
[[പ്രമാണം:Little kites Logo.jpg|thumb||center|logo of little kites]]
[[പ്രമാണം:Little kites Logo.jpg|thumb||center|logo of little kites]]
[https://kite.kerala.gov.in/littlekites/lkms/ലിറ്റിൽ കൈറ്റ്സ് ]
[https://kite.kerala.gov.in/littlekites/lkms/ലിറ്റിൽ കൈറ്റ്സ് ]

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ '''കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ''' ] ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ '''കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ''' ] ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.

'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2018-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2018-2019 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

=='''ലിറ്റിൽ കൈറ്റ്സ് 2019-2020 പ്രവർത്തനങ്ങൾ'''==

ലിറ്റിൽ കൈറ്റ്സ് ആദ്യത്തെ ക്ലാസ് ജൂൺ മാസം പതിനഞ്ചാം തീയതി നടത്തി അന്നേദിവസം തന്നെ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത ക്ലാസും നടന്നു അന്നേദിവസം തന്നെ സെന്റ് ഫിലോമിനാസ് ലെ 2019 - 2020 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്നുള്ള എല്ലാ ചൊവ്വാഴ്ചകളിലും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രോഗ്രാമിങ്, അനിമേഷൻ, മലയാളം ടൈപ്പിംഗ്‌ തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു വരുന്നു.

'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2020 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2019-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

== ലിറ്റിൽ കൈറ്റ്സ് 2019-2021 യൂണിറ്റ് അംഗങ്ങൾ ==

{| class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2021 പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2020-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര്!!
'''[[ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''

| 1 || 13357 || ഹാജറ ബീവി എച്ച് || 9A ||

| 2 || 13362 || ആമിന ഹൈഫ എസ് എ  || 9D ||

| 3 || 13372||  സഹവ എസ്  || 9A ||

| 4 || 13374 || ഷർമി എസ്  ആന്റണി || 9D ||

| 5 || 13389 || ഷബ്ന എച്ച്  || 9C ||

| 6 || 13394 || ഐശ്വര്യ എസ്  || 9C ||

| 7 || 13397 || സുമയ്യ ഹലവാണി  || 9C ||

| 8 || 13408 || സഹദ എസ്|| 9A ||

| 9 || 13413 || ഫാത്തിമ അഫ്ന എ  || 9A ||

| 10|| 13421 || റജില ഫാത്തിമ || 9D ||

| 11 || 13426 || ഷാഹിന എൻ || 9D ||

| 12 || 13430 || വിജിത മോൾ  || 9D ||

| 13 || 13454 || കാരുണ്യ എൽ  || 9A ||

| 14 || 13462  || സുമയ്യ നയീം  || 9D ||

| 15 || 13466 || ഇർഫാന എസ്  || 9A ||

| 16 || 13468 || ഫർഹാന എം എസ് || 9A ||

| 17 || 13469 ||  കെറിൻ കെ ആർ  || 9C ||

| 18 || 13473 || ദർശന ബി എസ് || 9A ||

| 19 || 13474 || ഗൗരി സുരേന്ദ്രൻ || 9B ||

| 20 || 13479 || സഫ എ  || 9B ||

| 21 || 13491 ||  അമീന എ ബി  || 9B ||

| 22 || 13493 || ഫർസാന ഫാത്തിമ എം എം  || 9B ||

| 23 || 13505 || ജസീന എസ്  || 9B ||

| 24 || 13529 || ഫർഹാന ഫാത്തിമ  || 9B ||

| 25 || 13530 || ഫർസാന എൽ  || 9B ||

| 26 || 13539 || ഷിഫാന എം എച്ച്  || 9B ||

| 27 || 13555 || സുബിന എസ്  || 9D ||

| 28 || 13596 || ലാമിയ പി || 9C ||

| 29 || 13832 || ഐശ്വര്യ എം || 9A ||

| 30|| 13833 ||  സനമോൾ എ || 9A||

| 31 || 14392 || അസുമ ആർ  || 9D ||

| 32 || 14394 || സാനിയ വി  || 9D ||

| 33 || 14733 || ബിസ്മിത എം  || 9D ||

| 34 || 15689 || സഫ്ന എസ്  || 9D ||

| 35 || 15124 || ഹിസാന എം എച്  || 9D ||

| 36 || 15690 ||  ഫാത്തിമ ജവഹർ  || 9D||

| 37 || 15408 || അഫ്റോസ് മെഹറൂൺ എച്ച്  || 9D ||

| 38 || 15692 || ഷഹാന എൻ  || 9A ||

| 39 || 15693 || ഗായത്രി ആർ പി  || 9B ||

| 40 || 13605 || ആസിയ എസ്  || 9B ||

==ഡിജിറ്റൽ പൂക്കളം==
'''സ്കൂളിലെ ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി . കുട്ടികൾ വളരെ ഉത്സാഹത്തോടും താല്പര്യത്തോടുംകൂടി മത്സരത്തിൽ പങ്കെടുത്തു.'''
[[പ്രമാണം:43065-tvm-dp-2019-1.png|thumb||left|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43065-tvm-dp-2019-2.png|thumb||center|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43065-tvm-dp-2019-3.png|thumb||right|ഡിജിറ്റൽ പൂക്കളം]]

==അഭിരുചി പരീക്ഷ  2019-2021==

പഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കപ്പുറം സാങ്കേതികവിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 22 .01 .2019 ബുധനാഴ്‌ച 10 .30 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഭിരുചി പരീക്ഷ നടത്തി. എട്ടാം തരത്തിൽ പഠിക്കുന്ന അറുപതിൽപരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഓരോ മാർക്ക് വീതമുള്ള ഇരുപത് ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യഫയൽ പ്രസന്റേഷൻ മാതൃകയിൽ  പ്രൊജക്ടറിൽ പ്രദർശിപ്പിച്ച് ക്വിസ് മാതൃകയിലാണ് പരീക്ഷ നടത്തിയിരുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമാകുന്ന വിദ്യാർത്ഥികൾക്ക് വൈവിധ്യമാർന്ന പരിശീലന പരിപാടിയിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. അഭിരുചി പരീക്ഷയിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ മേഖലയിലെ ചോദ്യങ്ങളാണുണ്ടായിരുന്നത്. ഉയർന്ന സ്കോർ നേടിയ 40വിദ്യാർത്ഥികളെ ഇതിലേക്ക് തെരഞ്ഞെടുത്തു.

==ഷോർട്ട് ഫിലിം==

സെന്റ് ഫിലോമിനാസിന്റെ  ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു.  ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30  നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും  അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ പ്രദർശിപ്പിച്ചു. ഷോർട് ഫിലിം റിലീസിന്റെ വാർത്ത തയ്യാറാക്കി വിക്‌ടേഴ്‌സ് ചാനലിൽ അയച്ചത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.

'''ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം'''.

[https://www.youtube.com/watch?v=G5TTgaS_vx0, '''തൂവൽ''']

[[പ്രമാണം:തൂവൽ.jpg|thumb||center|തൂവൽ റിലീസ്]]

==ഗിഫ്റ്റഡ് ചിൽഡ്രൻ ജില്ലാ ക്യാമ്പ്==

ഈ വർഷത്തെ ഗിഫ്റ്റഡ് ചിൽഡ്രൻസ് തിരുവനന്തപുരം ജില്ലാതല ക്യാമ്പ് ഫെബ്രുവരി പതിനാറു പതിനേഴു തീയതികളിൽ സെന്റ് ഫിലോമിനാസിൽ വച്ച് നടന്നു. രണ്ടു ദിവസത്തെ റസി‍ൻഷ്യൽ പ്രോഗ്രാം വളരെ വിജഞാനപ്രദമായിരുന്നു. പ്രസ്തുത പരിപാടി ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.

[[പ്രമാണം:Gifted children camp1 43065.jpg|thumb||left|ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ഉദ്ഘാടനം]]
[[പ്രമാണം:Gifted 2 43065.jpg|thumb||right|ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ഉദ്ഘാടനം പത്രവാർത്ത]]
[[പ്രമാണം:Documentation2 43065.jpg|thumb||center|ഗിഫ്റ്റഡ് ചിൽഡ്രൻ ക്യാമ്പ് ചിത്രീകരണം - ലിറ്റിൽ കൈറ്റ് അംഗങ്ങൾ]]

15:01, 20 ജൂലൈ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

logo of little kites
ലിറ്റിൽ കൈറ്റ്സ്

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.

ലിറ്റിൽ കൈറ്റ്സ് 2018-2019 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2019-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ