"എ.എൽ..പി എസ്. വാളക്കുളം/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19858 (സംവാദം | സംഭാവനകൾ)
' മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19858 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 13: വരി 13:

സ്കൂളിന്റെ നില നിൽപ്പിനും ഉയർച്ചക്കും വേണ്ടി അദ്ധേഹം വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് . ശ്രീ.ബീരാൻ മാസ്റ്റർ അദ്ദേഹത്തിന്റെ റിട്ടയർമെന്റിനു ശേഷം സ്കൂൾ മാനേജ്മെന്റ് സ്ഥാനം സ്കൂളിന്റെ സ്ഥാപക മാനേജറുടെ കുടുംബത്തിൽ പെട്ട പരപ്പിൽ കേശവൻകുട്ടി മേനോനു കൈമാറാൻ തീരുമാനിച്ചു . 1972 മുതൽ പരപ്പിൽ കേശവൻ കുട്ടി മേനോൻ സ്കൂളിന്റെ മാനേജറായി .  

[[പ്രമാണം:19858-exhm.jpeg|ലഘുചിത്രം|324x324ബിന്ദു|മുൻ പ്രധാനാധ്യാപകർ ]]

ബീരാൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടങ്ങിയ പഴയ കാല അദ്ധ്യാപകരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1980 കളിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം ധാരാളമായി വർദ്ധിച്ചു. എന്നാൽ സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളു മുണ്ടായിരുന്നില്ല.1981-ൽ ,സർക്കാരിന്റെ നിയമ പ്രകാരമുള്ള സ്ഥലവും മറ്റു സൗകര്യങ്ങളും ഇല്ലാത്ത കാരണത്താൽ സ്കൂളിന്റെ  അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥ വന്നു.ഈ സമയത്ത് നാട്ടുകാർ ഒരുമിച്ചു നിന്നു കൊണ്ട് വലിയ മുന്നേറ്റം നടത്തി  സ്ഥല സൗകര്യങ്ങളും മറ്റും കണ്ടെത്തിയാണ് സ്കൂളിനെ നില നിർത്തിയത്.

"https://schoolwiki.in/എ.എൽ..പി_എസ്._വാളക്കുളം/_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്