"കെ.വി.എൽ.പി.എസ്സ്.ചിതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SCHOOL WIKI (സംവാദം | സംഭാവനകൾ)
No edit summary
SCHOOL WIKI (സംവാദം | സംഭാവനകൾ)
No edit summary
 
വരി 3: വരി 3:
കേരളത്തിന്റെ ഗ്രാമീണ വിളിച്ചോതുന്ന അനേകം സ്ഥലങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട് . അത്തരത്തിലുള്ള പ്രകൃതിഭംഗികളോട് കിടപിടിക്കത്തക്ക രീതിയിലുള്ള ഒരു പ്രദേശത്താണ് കെ .വി .എൽ .പി .എസ് .സ്ഥിതി ചെയ്യുന്നത് .മഞ്ഞുമൂടികിടക്കുന്ന സഹ്യപർവ്വതനിരകളെ ഈ സ്‌കൂൾ അങ്കണത്തിൽനിന്നും ദർശിക്കുവാനുള്ള ഭാഗ്യമുണ്ട് . ചിതറ ജംഗ്‌ഷനിലെ തിരക്കിൽ നിന്ന് അല്പം ഒഴിഞ്ഞു , എന്നാൽ വളരെ അകലെ അല്ലാതെ വാഹന വ്യവസായ തിരക്കുകൾ അതുമൂലമുള്ള മലിനീകരണങ്ങൾ ഇവ അല്പം പോലും അലോസരപ്പെടുത്താത്ത തികച്ചും ശാന്തമായ ഒരു പഠനാന്തരീക്ഷമാണ് ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നത് .അതുകൊണ്ടുതന്നെ വലിയ കൊട്ടിഘോഷങ്ങളും ആർഭാടങ്ങളും ഇല്ലെങ്കിൽപോലും കുഞ്ഞുമനസുകളിൽ ഉണ്ടായിട്ടുള്ള അറിവിന്റെ കണികകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്‌ .അതിന് തെളിവായി നിരവധി ഉദാഹരണങ്ങൾ എടുത്ത് കാട്ടാനുണ്ട് .പൂർവ്വ വിദ്യാർത്ഥികളെ കുറിച്ച് അന്വേഷിക്കുകയാണെങ്കിൽ എഞ്ചിനീയർ , ഡോക്ടർ , ഡെപ്യൂട്ടി കളക്ടർ തുടങ്ങി സമൂഹത്തിന്റെ ഉന്നത മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള നിരവധി വ്യക്തികൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഈ സ്ഥാപനത്തിൽ നിന്നാണ് .   

1957-58 സ്‌കൂൾ വർഷാരംഭത്തിൽ 232 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടിയതായി രേഖകൾ വ്യക്തമാക്കുന്നു . ഇതുവരെ 6000 കുട്ടികൾക്ക് ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട് . സ്‌കൂൾ ആരംഭത്തിൽ ശ്രീ . കെ .ഗോപിനാഥൻ ആയിരുന്നു പ്രഥമാധ്യാപകൻ .  {{PSchoolFrame/Pages}}
1957-58 സ്‌കൂൾ വർഷാരംഭത്തിൽ 232 വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടിയതായി രേഖകൾ വ്യക്തമാക്കുന്നു . ഇതുവരെ 6000 കുട്ടികൾക്ക് ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട് . സ്‌കൂൾ ആരംഭത്തിൽ ശ്രീ . കെ .ഗോപിനാഥൻ ആയിരുന്നു പ്രഥമാധ്യാപകൻ
 
കെ .വി .എൽ.പി.എസ് .ചിതറ .സ്കൂളിന്റെ പുതിയ മാനേജർ -സുനിൽ N .പിള്ള ,കണ്ണങ്കോട് പ്രദേശത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി കണ്ണങ്കോട് കെ .വി .എൽ .പി .എസ് .ഏറ്റെടുക്കുകയും അത്യാധുനിക രീതിയിൽ നവീകരിച്ചു സ്‌മാർട് ക്ലാസ്സ് മുറികൾ ഉൾപ്പെടെ നമ്മുടെ എല്ലാവരുടെയും സ്വപ്‌നം യാഥാർഥ്യമാക്കിയ പുതിയ മാനേജ് മെന്റിന്റെ പ്രവർത്തനം പ്രശംസനീയം ആണ് .  {{PSchoolFrame/Pages}}
"https://schoolwiki.in/കെ.വി.എൽ.പി.എസ്സ്.ചിതറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്