"കൂടുതൽ വായിക്കുക." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആദ്യനാളുകളിൽ സ്കൂളിനായി പ്രത്യേക കെട്ടിടങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആദ്യനാളുകളിൽ സ്കൂളിനായി പ്രത്യേക കെട്ടിടങ്ങളൊന്നു മില്ലായിരുന്നു. അന്ന് ഗോഡൗൺ ആയിക്കിടന്ന മുറികൾ സ്കൂൾ വാച്ച്മാൻ ശ്രീ ചെല്ലപ്പന്റെ  നേതൃത്വത്തിൽ മനോഹരമായ നഴ്സറി ക്ലാസുകളാക്കി മാറ്റി. ക്ലാസ് മുറികൾക്ക് അവശ്യംവേണ്ട ഉപകരണങ്ങൾ ബഹു ജോൺ അച്ഛന്റെ സഹായത്തോടെ സംഘടിപ്പിച്ചു. ആദ്യകാലം മുതൽ ഇന്നോളം വരെയും മേരി മക്കൾ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സ് ആണ് ഇവിടെ പ്രധാന അധ്യാപികമാരായി സേവനമനുഷ്ഠിക്കുന്നത്. ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായി,  ആത്മീയ മൂല്യങ്ങൾ അടിയുറച്ച്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ കാലാകാലങ്ങളിൽ കടന്നുവന്ന പ്രഥമാധ്യാപകർക്കും മറ്റ് അധ്യാപക- അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്.ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു 1968 കുട്ടികളുടെ എണ്ണം 245 ഉയർന്നു.  ആ വർഷം തന്നെ മൂന്നാം ക്ലാസും തൊട്ടടുത്തവർഷം നാലാം ക്ലാസും ആരംഭിക്കുവാൻ സാധിച്ചു 1969 70 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 300 ആയി ഉയർന്നു 1972- ൽ  കേരള വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് സ്ഥിരമായി അംഗീകാരം ലഭിച്ചു. പോങ്ങുംമൂട് സെന്റ് എഫ്രേം  സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹു. സി. ഷന്താൾ ഡി. എം. ന്റെ സഹായത്തോടെ റെക്കോർഡ് എല്ലാം എ. ഇ. ഒ  ഓഫീസിൽ സമർപ്പിച്ചു. അഭിവന്ദ്യ പിതാവിനോടുള്ള ആദരവ്,  സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും നല്ല അധ്യാപനം എന്നിവ കണക്കിലെടുത്ത് അന്നത്തെ എ. ഇ. ഒ. ആയിരുന്ന ശ്രീ കുര്യൻസാർ  സ്കൂളിന് അംഗീകാരം നൽകി.
ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌.


എൽപി സ്കൂളിന് അംഗീകാരം കിട്ടിയതോടെ നഴ്സറിയിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ആദ്യകാല ഇംഗ്ലീഷ് അധ്യാപിക ആയിരുന്ന മിസ് ലോറ ടീച്ചർ ദീർഘനാൾ ഈ വിദ്യാലയത്തിൽ സ്തുത്യർഹമാം  വിധം സേവനമനുഷ്ഠിച്ചു. നഴ്സറി മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച ഇവിടെ തന്നെ 22 വർഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലീന ടീച്ചർ ഈ വിദ്യാലയത്തിന് ഒരു അനുകരണീയ മാതൃകയാണ്. ആദ്യകാലം മുതൽ സേവനമനുഷ്ഠിച്ചിരുന്ന  വരുന്ന ശ്രീമതി എൽസി ജോൺ ശ്രീമതി അന്നമ്മ എന്നിവർ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും  തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്.
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത്‌ ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ്‌ എലിമെന്ററി സ്‌ക്കൂൾ ( എൽ. ജി. ഇ.എസ്‌.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചിരുന്നത്‌.1966 ലാണ്‌ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്‌ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതി. ലോവർ പ്രൈമറിസ്‌ക്കൂൾ - 1907-1965 അപ്പർ പ്രൈമറിസ്‌ക്കൂൾ - 1966-1974 അപൂർണ്ണ ഹൈസ്‌ക്കൂൾ - 1974-1976 പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ ഹയർ സെക്കന്ററി -2000 മൂതൽ <blockquote></blockquote>

20:36, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌.

എറണാകുളം ജില്ലയുടെ വടക്കു കിഴക്ക്‌ അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന്‌ 8 കി.മീ. കിഴക്കാണ്‌ മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. ഏകദേശം 50 ച. മൈൽ വിസ്‌തൃതിയുള്ള ഈ വില്ലേജിനോട്‌ ചേർന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രങ്ങളാണ്‌ കാലടിയൂം മലയാറ്റൂരും.100 വർഷങ്ങൾക്കു മുൻപ്‌ ചന്ദ്രപ്പുര കവലയിലുള്ള വില്ലേജ്‌ ഓഫീസ്‌ കോമ്പൗണ്ടിലാണ്‌ ഇന്നത്തെ മഞ്ഞപ്രസ്‌ക്കൂളിൻെ പ്രവർത്തനം ആരംഭിച്ചത്‌. ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിൻെ കാലത്ത്‌ ദിവാൻജിയായിരുന്ന വി. രാജഗോപാലാചാരി നിയമം മൂലം സർക്കാർ എലിമെന്ററി സ്‌ക്കൂൾ സ്ഥാപിക്കുന്നതിന്‌ തീരുമാനിച്ചു. തിരുവിതാംകൂർ സംസ്ഥാനത്തിൽ നിയമം മൂലം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനു മുൻപ്‌ തന്നെ മഞ്ഞപ്ര നേറ്റീവ്‌ ഗ്രാന്റ്‌സ്‌ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാലയത്തിൽ കുഞ്ചുവാര്യർ ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ചന്ദ്രപ്പുര കവലയിൽ പ്രവർത്തനം ആരംഭിച്ച ലോക്കൽഗവൺമെന്റ്‌ എലിമെന്ററി സ്‌ക്കൂൾ ( എൽ. ജി. ഇ.എസ്‌.) വൈക്കോൽ മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ്‌ പ്രവർത്തിച്ചിരുന്നത്‌.1966 ലാണ്‌ ഈ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉയർത്തിയത്‌. മഞ്ഞപ്ര പഞ്ചായത്തിൽ നിന്നും 33000 രൂപ മുടക്കി ഹൈസ്‌ക്കൂളിനാവശ്യമായ സ്ഥലം വാങ്ങിച്ച്‌ സർക്കാരിനെ ഏൽപ്പിച്ചു. ഹൈസ്‌ക്കൂൾ നിർമാണ കമ്മറ്റി നാട്ടുകാരിൽ നിന്നും 25000 രൂപ പിരിച്ചെടുത്ത്‌ കെട്ടിടനിർമാണത്തിനുപയോഗിച്ചു. 1977 മാർച്ചിൽ ആദ്യബാച്ചിലെ വിദ്യാർത്ഥികൾ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതി. ലോവർ പ്രൈമറിസ്‌ക്കൂൾ - 1907-1965 അപ്പർ പ്രൈമറിസ്‌ക്കൂൾ - 1966-1974 അപൂർണ്ണ ഹൈസ്‌ക്കൂൾ - 1974-1976 പൂർണ ഹൈസിക്കൂൾ - 1976 ജൂൺ മുതൽ ഹയർ സെക്കന്ററി -2000 മൂതൽ

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക.&oldid=1775516" എന്ന താളിൽനിന്ന് ശേഖരിച്ചത്