|
|
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 132 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}}1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ ,ചുറ്റുമതിൽ ,ഒരോ ക്ളാസ്സിലും ഫാൻ ,എല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂൾ പരിസരം ,ചൈൽഡ് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ് .സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റർ ,ഒഫീസ് അറ്റൻഡൻറ് ,2 യു പി എസ് എ ,4 എൽ പി എസ് എ ,2 ഭാഷാധ്യാപകർ (അറബി,ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ് പി .ടി .എ അവാർഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം മികച്ച സീഡ് കോ - ഒർഡിനേറ്റർ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്. പി .ടി .എ പ്രസിഡണ്ട് -ശ്രി തോമസ് എം.സി.,വൈസ് പ്രസിഡണ്ട് - ശ്രി . മദർ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട് ശ്രീമതി - ഗ്രാമപഞ്ചായത്ത് മെമ്പർ - ശ്രീ ഫ്രാൻസിസ് മ്രാലയിൽ ഹെഡ്മാസറ്റർ -ശ്രീ എം.സതീശൻ . പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു . | | {{PSchoolFrame/Pages}} |
| | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> |
| | <font size=6><center>പ്രവർത്തനങ്ങൾ</center></font size> |
| | [[പ്രമാണം:13762 News 001.jpg|300px|right]] |
| | [[പ്രമാണം:13762 Lo .png|200px|center]] |
| | |
| | <center><font size=5> |
| | |
| | == '''[[{{PAGENAME}}/2021 - 2022]]''' == |