ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
' === '''<big>1)പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :</big>''' ==...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42054 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42054 gui.png|നടുവിൽ|ലഘുചിത്രം|    '''<big>മലാല ഗൈഡ് യൂണിറ്റ്</big>''']]


=== '''<big>1)പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :</big>''' ===


=== '''<big>വേനൽകാലത്തു  ദാഹിച്ചു വലയുന്ന പക്ഷികൾക്കായി വീട്ടുപരിസരത്തു ദാഹജലവും ഭക്ഷണവുമൊരുക്കുന്ന പദ്ധതി</big>''' ===
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. ==
    '''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും, പ്രതിനിധി ആദർശവാക്യവും ഒക്കെയുണ്ട്. ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്.</big>'''


=== '''<big>2)എന്റെ മരം പദ്ധതി</big>''' ===
'''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്</big>'''


=== '''<big>  ജൂൺ 5 പരിസ്ഥിതി ദിനത്തോട്  അനുബന്ധിച്ചു ഓരോ  വീട്ടിൽ 5 മരങ്ങൾ നട്ടു വളർത്തുകയും അവയുടെ  വളർച്ച  ഡയറിയിൽ  രേഖയെടുത്തുകയും  ചെയ്തു  വരുന്നു.</big>''' ===
'''<big>കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്തർ ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക്ുംവളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.</big>'''


=== '''<big>3)  മാസ്ക് ശേഖരണം</big>''' ===
'''<big>ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി</big>'''


=== '''<big>യു. പി , എച്ച് എസ്  കേഡറ്സ് ശേഖരിച്ചു  കൊണ്ട് വന്ന  400 മാസ്ക് സ്കൂൾ  എച്ച് എമ്മിനു കൈമാറുകയും സ്കൂളിൽ  വിവിധ  ആവശ്യങ്ങൾക്കായി എത്തിയ രക്ഷകർതാക്കൾക്കും കുട്ടികൾക്കും അവ  നൽകുകയും  ചെയ്തു.</big>''' ===
'''<big><br />
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ കാണുവാനായിതാഴെക്കൊടുത്തിരിക്കന്ന കണ്ണി ഉപയോഗിക്കുക.</big>


=== '''<big>4) ചികിത്സാ സഹായം</big>''' ===
[https://docs.google.com/presentation/d/1VAsTCLUCaGPDQZ-3laa614niK0DiTHfmfqvQGd3dz0Y/edit?usp=sharing]
 
=== '''<big>നമ്മുടെ സ്കൂളിലെ  ബസ് ഡ്രൈവർ അനീഷിന് അപകടത്തെ തുടർന്നുണ്ടായ  ചികിത്സയ്ക്കായി UP(5000), HS(3000)  cadets  പിരിച്ചെടുത്ത 8000 രൂപ  അനീഷിന്  UP   JRC  കൗൺസിലർ  പ്രിൻസി Tr  കൈമാറി.</big>''' ===
 
=== '''<big>വിവിധ ദിനാചരണങ്ങൾ, സ്കൂൾ ശുചീകരണ പ്രവർത്തങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം എന്നിവ  ഏറ്റെടുത്തു നടപ്പിലാക്കി.</big>''' ===

15:37, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

മലാല ഗൈഡ് യൂണിറ്റ്


ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്.

    ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും, പ്രതിനിധി ആദർശവാക്യവും ഒക്കെയുണ്ട്. ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്

കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്തർ ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക്ുംവളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.

ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി


ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ കാണുവാനായിതാഴെക്കൊടുത്തിരിക്കന്ന കണ്ണി ഉപയോഗിക്കുക.

[1]