"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാൽ മുഹമ്മദ് നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുൽ റസാഖ്, വള്ളിക്കാടൻ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മർ ഹാജി, കുന്നുമ്മൽ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കൽ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാർ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്. |
12:34, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാൽ മുഹമ്മദ് നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുൽ റസാഖ്, വള്ളിക്കാടൻ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മർ ഹാജി, കുന്നുമ്മൽ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കൽ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാർ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്.