"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13373 (സംവാദം | സംഭാവനകൾ)
No edit summary
13373 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.
{{PSchoolFrame/Pages}}
[[പ്രമാണം:13373-2.JPG|ലഘുചിത്രം|1952 ലാണ് ESLC]]
വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്.
        
        
       പ്രധാനമായും കൃഷി, മീൻപിടുത്തം, മൺപാത്ര നിർമ്മാണം കച്ചവടം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടിൽ നിന്നാണ് പലവ്യഞ്ജനങ്ങൾ ബോട്ടുവഴി മുണ്ടേരിയിൽ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോൺ, ബർമ്മ എന്നീ രാജ്യങ്ങളിൽ ചിലആളുകൾ ജോലിക്ക് പോയിരുന്നു. മീൻ തടുക്കാൻ മുഴപ്പാല, ചക്കരക്കൽ, വാരം എന്നീ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.
       പ്രധാനമായും കൃഷി, മീൻപിടുത്തം, മൺപാത്ര നിർമ്മാണം കച്ചവടം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവരാണ് കച്ചവടം നടത്തിയിരുന്നത്'. അന്നത്തെ കച്ചവട കേന്ദ്രമായ കക്കാടിൽ നിന്നാണ് പലവ്യഞ്ജനങ്ങൾ ബോട്ടുവഴി മുണ്ടേരിയിൽ എത്തിച്ചിരുന്നത്. വിദേശ രാജ്യങ്ങളായ മലേഷ്യ, സിലോൺ, ബർമ്മ എന്നീ രാജ്യങ്ങളിൽ ചിലആളുകൾ ജോലിക്ക് പോയിരുന്നു. മീൻ തടുക്കാൻ മുഴപ്പാല, ചക്കരക്കൽ, വാരം എന്നീ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വന്നിരുന്നു. അതൊരു ഉത്സവമായിരുന്നു.
"https://schoolwiki.in/മുണ്ടേരി_സെൻട്രൽ_യു_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്