"കെ.ജി.വി.യു.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്= | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
| സ്കൂൾ കോഡ്= 41643 | |റവന്യൂ ജില്ല= | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=41643 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല= | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| പ്രധാന അദ്ധ്യാപകൻ= | |നിയമസഭാമണ്ഡലം= | ||
| പി.ടി. | |താലൂക്ക്= | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= |വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
[[പ്രമാണം:41643 SSSSSSS.jpeg|ലഘുചിത്രം|[[പ്രമാണം:Olympics.jpg|ലഘുചിത്രം]][[പ്രമാണം:Kgv.jpg|ലഘുചിത്രം]]]] | |||
കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് '''കെ ജി വി ഗവ യു പി സ്കൂൾ,'''ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത് | |||
പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . | |||
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് . | |||
ഈ സ്കൂളിന്റെ ഇപ്പോഴുത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ കർമനിരതരായിട്ടുണ്ട്. | |||
==ചരിത്രം== | |||
കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936 ൽ സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ പി സ്കൂൾ" ആണ് ഇന്ന് കെ ജി വി ഗവൺമെൻറ് യൂ പി സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി ആശാൻ എന്ന വ്യക്തി ആണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു നൽകുകയും തുടർന്ന് "കെ ജി വി ഗവൺമെന്റ് യൂ പി എസ് ആയി അറിയപ്പെടുകയും ചെയ്യുന്നു | |||
ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . | |||
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് . | |||
'''മികവുകൾ''' | |||
അന്തർദേശീയ നിലവാരത്തിലുള്ള എ സി റൂമുകളുള്ള പ്രീ പ്രൈമറി സ്‌കൂൾ | |||
മികച്ച അടുക്കളത്തോട്ടത്തിനുള്ള അവാർഡ് | |||
മികച്ച സ്‌കൂളിനുള്ള ഫാസ് അവാർഡ് | |||
സ്കൂൾ കലോത്സവത്തിന് ഓവറാൾ ചാംപ്യൻഷിപ് | |||
കായിക മേളയ്ക്ക് ഓവറാൾ ചാംപ്യൻഷിപ് | |||
ശാസ്ത്ര മേളയ്ക്ക് കൂടുതൽ പോയിന്റ് നേടി [[പ്രമാണം:Dex.jpeg|ലഘുചിത്രം|[[പ്രമാണം:41643 dufffffffff.jpg|ലഘുചിത്രം|duffff]][[പ്രമാണം:41643 KGV.jpg|ലഘുചിത്രം|[[പ്രമാണം:ANNUALDAY.jpg|ലഘുചിത്രം]][[പ്രമാണം:41643 PADANA.jpg|ലഘുചിത്രം]]]]]] | |||
[[പ്രമാണം:41643 333.jpg|ലഘുചിത്രം]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
[[പ്രമാണം:4164355.jpg|ലഘുചിത്രം]] | |||
'''[[കെ.ജി.വി.യു.പി.എസ്. കുണ്ടറ/സൗകര്യങ്ങൾ|വിശദവിവരങ്ങൾ കാണാം]]''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
==സാരഥികൾ== | |||
'''സ്കൂളിലെ അദ്ധ്യാപകർ : ''' | |||
{| class="wikitable sortable mw-collapsible" | |||
| colspan="3" | | |||
|- | |||
!Sl.No | |||
!Name of Employee | |||
! Designation | |||
|- | |||
| 1 | |||
|'''SUNIL KUMAR A''' | |||
|P D TEACHER (SELECTION GRADE) | |||
|- | |||
|2 | |||
|'''VINU T''' | |||
|UP SCHOOL ASSISTANT (SNR GR) | |||
|- | |||
|3 | |||
|'''BEENA S''' | |||
|P D TEACHER (SELECTION GRADE) | |||
|- | |||
|4 | |||
|'''VIMALAMA ALIYAS''' | |||
|JUNIOR HINDI TEACHER (SR GR) | |||
|- | |||
|5 | |||
|'''MINI T''' | |||
|UP SCHOOL ASSISTANT (HG) | |||
|- | |||
|6 | |||
|'''MOLY B''' | |||
|OFFICE ATTENDANT SNR GRADE | |||
|- | |||
|7 | |||
|'''SOBHANA D''' | |||
|P D TEACHER (SELECTION GRADE) | |||
|- | |||
|8 | |||
|'''SHERLY DAVID''' | |||
| P D TEACHER (SENIOR GRADE) | |||
|- | |||
|9 | |||
|SABU P K | |||
|HEADMASTER LP/UP (HG) | |||
|- | |||
|10 | |||
|'''SHAHINA P M''' | |||
|P D TEACHER (SENIOR GRADE) | |||
|- | |||
|11 | |||
|'''RENUKA R''' | |||
|P D TEACHER (SENIOR GRADE) | |||
|- | |||
|12 | |||
|'''SITHARA R S''' | |||
|UP SCHOOL ASSISTANT (HG) | |||
|- | |||
|13 | |||
|'''SHYJA L''' | |||
|P D TEACHER (SELECTION GRADE) | |||
|- | |||
|14 | |||
|'''BENANCE S''' | |||
|JUNIOR HINDI TEACHER (SR GR) | |||
|- | |||
|15 | |||
|'''MALAJA C L''' | |||
|P D TEACHER (SENIOR GRADE) | |||
|- | |||
|16 | |||
|'''SMITHA P''' | |||
|L P SCHOOL ASSISTANT (HG) | |||
|- | |||
|17 | |||
|'''JAYASREE P''' | |||
|P D TEACHER (SENIOR GRADE) | |||
|- | |||
|18 | |||
|'''SHERLY P''' | |||
|P D TEACHER (SENIOR GRADE) | |||
|- | |||
|19 | |||
|'''VIPIN G NAIR''' | |||
|JUNIOR SANSKRIT TEACHER GR II | |||
|- | |||
|20 | |||
|'''ANU G ARJUN''' | |||
| UPST | |||
|} | |||
==നേട്ടങ്ങൾ== | |||
1,കുണ്ടറ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവ വിദ്യാലയം | |||
2,ബ്രിട്ടീഷ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ച ഏക ഗവ യു പി സ്കൂൾ | |||
== | 3,സ്‌കൂൾ കലോത്സവം കായികമേള ശാസ്ത്രമേള ഇവയിൽ ഓവറാൾ ചാമ്പ്യൻഷിപ് | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
# വിവരം ശേഖരിച്ചു വരുന്നു | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കുണ്ടറ മുക്കട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
*ഇളമ്പള്ളൂർ അമ്പലത്തിനു സമീപം ഹൈസ്‌കൂളിന് അടുത്തായി സ്ഥിതി ചെയ്യുന്നു | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=8.95459|lon=76.67006|zoom=18|width=800|height=400|marker=yes}} | ||