"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/വിദ്യാരംഗം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
പ്രമാണം:34215-vayana.jpg
പ്രമാണം:34215-vayana.jpg
പ്രമാണം:34215-vidyaramgam.jpg
പ്രമാണം:34215-vidyaramgam.jpg
പ്രമാണം:34215-thalolam88.jpg
</gallery>
</gallery>

06:03, 17 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം ആശ ടീച്ചറുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടന്നു പോകുന്ന വിദ്യാരംഗം ക്ലബ്ബിൽ കുട്ടികളുടെ സർഗ്ഗാത്മകത വികസിപ്പിക്കുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ഓൺലൈനായും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പഠനത്തോടൊപ്പം സർഗ്ഗാത്മകതയ്ക്കും പ്രാമുഖ്യം നൽകി വിദ്യാരംഗം മികച്ച രീതിയിൽ മുന്നേറുന്നു