"ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2015 വരെ വാടക കെട്ടിടത്തിലായിരുന്നു | 2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. | ||
4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്.ജില്ലാ പഞ്ചായത്തനുവദിച്ച ഓഡിറ്റോറിയം സ്കൂളിന്റെ രണ്ടാം നിലയിലായി സ്ഥിതി ചെയ്യുന്നു.ഇന്റർലോക്ക് ഇട്ടവിശാലമായ മുറ്റം മേൽക്കൂരയിട്ട് അസംബ്ലി ഹാളായി ഉപയോഗിച്ചുവരുന്നു. | |||
പതിനഞ്ചോളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബിൽ LED ടെലിവിഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.സുസജ്ജമായ സയൻസ് ലാബ് സൗകര്യം ഈ യു പി സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. | |||
2019 ൽ T V രാജേഷ് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്കൂൾബസ് ലഭിച്ചതോടെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടായി. | |||
ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് , ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ,കുടിവെള്ള ഫിൽറ്റർ, കൈ കഴുകുവാൻ വാഷ് ബേസിൻ തുടങ്ങിയ സൗകര്യവും ഉണ്ട്. | |||
സ്റ്റോറുമോടു കൂടിയ പാചകപ്പുര സ്കൂളിന്റെ തെക്കേ ഭാഗത്തുണ്ട്. ഊട്ടുപുരയുടെ നിർമാണം പുരോഗമിക്കുന്നു. |
18:01, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട് . ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.
4500 ന് മുകളിൽ പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകൾക്കും സ്വന്തം ലൈബ്രറിയും സ്കൂളിന്റെ പ്രത്യേകതയാണ്.ജില്ലാ പഞ്ചായത്തനുവദിച്ച ഓഡിറ്റോറിയം സ്കൂളിന്റെ രണ്ടാം നിലയിലായി സ്ഥിതി ചെയ്യുന്നു.ഇന്റർലോക്ക് ഇട്ടവിശാലമായ മുറ്റം മേൽക്കൂരയിട്ട് അസംബ്ലി ഹാളായി ഉപയോഗിച്ചുവരുന്നു.
പതിനഞ്ചോളം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബിൽ LED ടെലിവിഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.സുസജ്ജമായ സയൻസ് ലാബ് സൗകര്യം ഈ യു പി സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.
2019 ൽ T V രാജേഷ് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് സ്കൂൾബസ് ലഭിച്ചതോടെ വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമുണ്ടായി.
ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് , ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ,കുടിവെള്ള ഫിൽറ്റർ, കൈ കഴുകുവാൻ വാഷ് ബേസിൻ തുടങ്ങിയ സൗകര്യവും ഉണ്ട്.
സ്റ്റോറുമോടു കൂടിയ പാചകപ്പുര സ്കൂളിന്റെ തെക്കേ ഭാഗത്തുണ്ട്. ഊട്ടുപുരയുടെ നിർമാണം പുരോഗമിക്കുന്നു.