"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS''' | [[പ്രമാണം:29032 15.jpg|ഇടത്ത്|ലഘുചിത്രം|188x188ബിന്ദു|സി .ഹൈമ മേരി സെബാസ്റ്യൻ]] | ||
[[പ്രമാണം:29032 26.jpg|ഇടത്ത്|ലഘുചിത്രം|186x186ബിന്ദു|ശ്രീമതി അലീന അഗസ്റ്റിൻ]] | |||
'''സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP''' | |||
2021ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HS, UPതലത്തിൽ Science Club രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു | 2021ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HS, UPതലത്തിൽ Science Club രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി ,വൃക്ഷത്തൈ നടീൽ നടത്തി.Photo ധhats up ൽ send ചെയ്തു. | ||
ചാന്ദ്രദിനം - ജുലൈ ഗൂഗിൾ ഫോമിൽ | |||
ചാന്ദ്രദിനം - | |||
ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികളെ കണ്ടെത്തി. | ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികളെ കണ്ടെത്തി. | ||
വരി 25: | വരി 25: | ||
വിജയികളായവർ ഉപജില്ലാ തല ശാസ്ത്രമേളയിൽ പങ്കെടുത്തു. | വിജയികളായവർ ഉപജില്ലാ തല ശാസ്ത്രമേളയിൽ പങ്കെടുത്തു. | ||
UP വിഭാഗത്തിൽ ഉപജില്ല തലത്തിൽ ഗാഥാ എസ്. "വീട്ടിൽ നിന്നും ഒരു പരീക്ഷണം" മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ജില്ലാ തലത്തിൽ മത്സരിക്കുകയും ചെയ്തു.അധ്യാപികമാരായ സി .ഹൈമ മേരി സെബാസ്റ്യൻ , ശ്രീമതി അലീന അഗസ്റ്റിൻ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു . | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:29032 809.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു]] | |||
![[പ്രമാണം:29032 810.jpg|നടുവിൽ|ചട്ടരഹിതം|343x343ബിന്ദു]] | |||
![[പ്രമാണം:29032 811.jpg|നടുവിൽ|ചട്ടരഹിതം|354x354ബിന്ദു]] | |||
|} | |||
23:05, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP
2021ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HS, UPതലത്തിൽ Science Club രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി ,വൃക്ഷത്തൈ നടീൽ നടത്തി.Photo ധhats up ൽ send ചെയ്തു.
ചാന്ദ്രദിനം - ജുലൈ ഗൂഗിൾ ഫോമിൽ
ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികളെ കണ്ടെത്തി.
ഓസോൺ ദിനം - സെപ്റ്റംബർ _ 16 ഗുഗിൾേഫാമിൽ ക്വിസും ഉപന്യാസ മത്സരവും നടത്തി.
ലോക ഭക്ഷ്യ ദിനം -ഒക്ടോബർ 16 ഓൺലൈൻ ഭക്ഷ്യമേള നടത്തി.
ഒക്ടോബർ 14, 15 തിയതികളിൽ ഓൺലൈൻ ശാസ്ത്രമേള സ്കൂൾ തലത്തിൽ നടത്തി.
" വീട്ടിൽ നിന്നും ഒരു പരീക്ഷണം
ശാസ്ത്രലേഖനം
എൻ്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രക്കുറിപ്പ്
ശാസ്ത്ര ഗ്രന്ഥാസ്വാദനം"
വിജയികളായവർ ഉപജില്ലാ തല ശാസ്ത്രമേളയിൽ പങ്കെടുത്തു.
UP വിഭാഗത്തിൽ ഉപജില്ല തലത്തിൽ ഗാഥാ എസ്. "വീട്ടിൽ നിന്നും ഒരു പരീക്ഷണം" മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ജില്ലാ തലത്തിൽ മത്സരിക്കുകയും ചെയ്തു.അധ്യാപികമാരായ സി .ഹൈമ മേരി സെബാസ്റ്യൻ , ശ്രീമതി അലീന അഗസ്റ്റിൻ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു .