"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ലോക പരിസ്ഥിതി ദിനം ==
'''എഫ് എം എച്ച് എസ് എസ് കൂമ്പാറയിലെ  പരിസ്ഥിതിദിനാഘോഷം  വിവിധങ്ങളായ പരിപാടികളോടുകൂടി നടത്തി  . സ്കൂൾ അങ്കണത്തിൽ'''

'''വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ഇതിൻറെ'''
{{Yearframe/Header}}

'''ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാർഥികൾക്കായി വിവിധ മത്സര'''
== 2023-24 ലെ പ്രവർത്തനങ്ങൾ ==

'''പരിപാടികൾ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി.'''
==ഹിരോഷിമ നാഗസാക്കി ദിനം==
[[പ്രമാണം:47045-nagasaki4.jpg|ഇടത്ത്‌|ലഘുചിത്രം]]ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി  ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്.

== ലോക ജനസംഖ്യാദിനം ==
== ലോക ജനസംഖ്യാദിനം ==
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം കൊളാഷ് നിർമ്മാണം  തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ആന്മരിയ ജോൺസൺ, ലെന ഫാത്തിമ, റിദ ഫാത്തിമ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.
ജനസംഖ്യ വിസ്ഫോടനം ഓരോ സമൂഹത്തിലുണ്ടാക്കുന്ന  പ്രത്യാഘാതങ്ങളെ കുറിച്ചും , പാരിസ്ഥിതിക  ഘടനയിൽ ഉണ്ടാവുന്ന  മാറ്റങ്ങളെക്കുറിച്ചും  ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു.
 
ഇതിൻറെ ഭാഗമായി  എഫ് എം എച് എസ് എസ് കൂമ്പാറ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
 
പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം  തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ആന്മരിയ ജോൺസൺ, ലെന ഫാത്തിമ, റിദ ഫാത്തിമ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.
 
== നാഗസാക്കി ദിനം ==
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇതിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
 
യുദ്ധത്തിൻറെ ഫലമായി മനുഷ്യകുലത്തിന് നേരിടേണ്ടിവരുന്ന നഷ്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി എന്റെ യുദ്ധവിരുദ്ധ സന്ദേശം എന്ന തലക്കെട്ടിൽ ഒരു പ്രസംഗ മത്സരം സംഘടിപ്പിച്ചു.അത്യന്തം വാശിയേറിയ പ്രസംഗമത്സരത്തിൽ സന ഫാത്തിമ 8 A ഒന്നാം സ്ഥാനവും,ഫെബിന സലാം . 10 ബി .രണ്ടാം സ്ഥാനവും,  മരിയറ്റ് സ്റ്റീഫൻ 10 Aമൂന്നാംസ്ഥാനവും കരസ്ഥമാക്ക ഇംഗ്ലീഷ് പ്രസംഗ* മത്സരത്തിൽ ആൻ മരിയ ജോൺസൺ 9 എ എ ഒന്നാം സ്ഥാനവും വും ലെനോവ ഫാത്തിമ 9 രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുദ്ധ വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ അലീന പീറ്റർ 10: B ഒന്നാം സ്ഥാനവും, (ആൻ മരിയ ജോൺസൺ  രണ്ടാം സ്ഥാനവും , ഫാത്തിമ തസ്നീം  8എ രണ്ടാം സ്ഥാനവും , ) അമൽപ്രകാശ് 9 A മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മെട്രോ തയ്യാറാക്കി ആക്കി ആദരിച്ചു.
 
== ക്വിറ്റ് ഇന്ത്യാ ദിനം-ഓഗസ്റ്റ് 9 ==
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. 150 ഓളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടി ഗൂഗിൾ ഫോം മാതൃകയിലായിരുന്നു നടത്തിയിരുന്നത്. പ്രസ്തുത പരിപാടിയിലെ വിജയികളെ താഴെ പറയുന്നു ഒന്നാം സ്ഥാനം ദിൽന പർവീൻ -8 D -കരസ്ഥമാക്കി ,രണ്ടാം സ്ഥാനങ്ങൾ   ആജിഷ ഫർസീൻ 10 c- ആദിത്യ - പി - A ,എന്നിവർ കയ്യാളിയപ്പോൾ 10 ഡി ക്ലാസിലെ നാസിയ .ഏവി മൂന്നാംസ്ഥാനം കരസ്ഥമാക്കി.കുട്ടികൾക്ക് അഭിനന്ദന സന്ദേശം അറിയിച്ചുകൊണ്ടുള്ള ഉള്ള  ഇ പോസ്റ്ററുകൾ തയ്യാറാക്കി നൽകി.
 
== ശിശുദിനാഘോഷം ==
ഇന്ത്യയുടെ പ്രഥമ  പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു.
 
ഇതിൻറെ ഭാഗമായി ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, ജവഹർലാൽനെഹ്റു വേഷ അവതരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
 
അമൻ ഷഹബാസ് , ദിൽന പർവ്വിൻ, ലന ഫാത്തിമ എന്നീ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
 
ഓൺലൈൻ സംവിധാനത്തിൽ നടത്തിയ പ്രസ്തുത മത്സരത്തിൽ  പങ്കെടുത്ത  വിദ്യാർഥികളെ ആദരി ആകയും ചെയ്തു.
 
= 2020-21 ലെ പ്രവർത്തനങ്ങൾ =
 
== ഹിരോഷിമാ ദിനം ആഗസ്റ്റ് 6 ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെയും വർക്ക് എക്സ്പീരിയൻസി ന്റേയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു . വർക്ക് എക്സ്പീരിയൻ സിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന്റെ ഓർമ്മക്കായി സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന ഒരു പഠനപ്രവർത്തനം നൽകുകയുണ്ടായി. അത് നിർമ്മിക്കുന്ന രീതി നീഡിൽ വർക്ക് ടീച്ചർ ആയ ജെസി ടീച്ചർ ഒരു വീഡിയോയും തയ്യാറാക്കി ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. വിദ്യാർത്ഥികൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമായി. അതനുസരിച്ച് കുട്ടികൾ സ്വയം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ പോസ്റ്റർ നിർമാണം  മത്സരം സംഘടിപ്പിച്ചു .വിവിധ ക്ലാസുകളിൽ നിന്നായി വളരെയധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി . അതിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും വിജയികളെ  തെരഞ്ഞെടുക്കുകയും അവരെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു .
 
== സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ==
ഹൈസ്കൂൾ ഹയർസെക്കൻഡറി സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പി ടി എ പ്രസിഡൻറ് ജിമ്മി അലക്സ് പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകരും പരിസരപ്രദേശത്തുള്ള വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു . പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു. സോഷ്യൽ സയൻസ് അധ്യാപകൻ ഖാലിദ്  സർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സർ,ഹെഡ് മാസ്റ്റർ നിയാസ് ചോല സർ എന്നിവർ  സ്വാതന്ത്ര്യദിന സന്ദേശം  നൽകി. ദേശീയഗാനത്തോടെ ഈ ചടങ്ങ് അവസാനിച്ചു.
 
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസര പ്രദേശവും അധ്യാപകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു . സ്കൂൾ തുറക്കാൻ വൈകിയതുകാരണം കൂടുതൽ കാടുപിടിച്ച പരിസരപ്രദേശം അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ,ഖാലിദ് എം എം, അബ്ദുൽ നാസിർ ടി, ടി, മുഹമ്മദലി, നവാസ് എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വളരെയധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ ക്ലബ്ബിൻറെ കീഴിൽ അനുമോദിച്ചു

22:45, 29 മേയ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

2023-24 ലെ പ്രവർത്തനങ്ങൾ

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും അധ്യാപകരും വിദ്യാർത്ഥികളും കൈയ്യൊപ്പ് രേഖപ്പെടുത്തുകയും ചെയ്തു .യു പി ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ കയ്യൊപ്പ് രേഖപ്പെടുത്തി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി ഹിരോഷിമ നാഗസാക്കി  ദിന സന്ദേശം നൽകിക്കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ,സീനിയർ അസിസ്റ്റൻറ് ബീന എം ,സോഷ്യൽ സയൻസ് അധ്യാപകരായ മുഹമ്മദ് ഇഖ്ബാൽ, അബൂബക്കർ, പ്രിൻസ് ടിസി, ശരീഫ് കെ എന്നിവർ  പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് മുഴുവൻ അധ്യാപകരും തങ്ങളുടെ കൈയൊപ്പ് രേഖപ്പെടുത്തി. ഇതിനുശേഷം നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടത്തിയത്.

ലോക ജനസംഖ്യാദിനം

ജനസംഖ്യ വിസ്ഫോടനം ഓരോ സമൂഹത്തിലുണ്ടാക്കുന്ന  പ്രത്യാഘാതങ്ങളെ കുറിച്ചും , പാരിസ്ഥിതിക  ഘടനയിൽ ഉണ്ടാവുന്ന  മാറ്റങ്ങളെക്കുറിച്ചും  ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു.

ഇതിൻറെ ഭാഗമായി  എഫ് എം എച് എസ് എസ് കൂമ്പാറ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം  തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ആന്മരിയ ജോൺസൺ, ലെന ഫാത്തിമ, റിദ ഫാത്തിമ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.

നാഗസാക്കി ദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇതിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

യുദ്ധത്തിൻറെ ഫലമായി മനുഷ്യകുലത്തിന് നേരിടേണ്ടിവരുന്ന നഷ്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി എന്റെ യുദ്ധവിരുദ്ധ സന്ദേശം എന്ന തലക്കെട്ടിൽ ഒരു പ്രസംഗ മത്സരം സംഘടിപ്പിച്ചു.അത്യന്തം വാശിയേറിയ പ്രസംഗമത്സരത്തിൽ സന ഫാത്തിമ 8 A ഒന്നാം സ്ഥാനവും,ഫെബിന സലാം . 10 ബി .രണ്ടാം സ്ഥാനവും,  മരിയറ്റ് സ്റ്റീഫൻ 10 Aമൂന്നാംസ്ഥാനവും കരസ്ഥമാക്ക ഇംഗ്ലീഷ് പ്രസംഗ* മത്സരത്തിൽ ആൻ മരിയ ജോൺസൺ 9 എ എ ഒന്നാം സ്ഥാനവും വും ലെനോവ ഫാത്തിമ 9 രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുദ്ധ വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ അലീന പീറ്റർ 10: B ഒന്നാം സ്ഥാനവും, (ആൻ മരിയ ജോൺസൺ  രണ്ടാം സ്ഥാനവും , ഫാത്തിമ തസ്നീം  8എ രണ്ടാം സ്ഥാനവും , ) അമൽപ്രകാശ് 9 A മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മെട്രോ തയ്യാറാക്കി ആക്കി ആദരിച്ചു.

ക്വിറ്റ് ഇന്ത്യാ ദിനം-ഓഗസ്റ്റ് 9

ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. 150 ഓളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടി ഗൂഗിൾ ഫോം മാതൃകയിലായിരുന്നു നടത്തിയിരുന്നത്. പ്രസ്തുത പരിപാടിയിലെ വിജയികളെ താഴെ പറയുന്നു ഒന്നാം സ്ഥാനം ദിൽന പർവീൻ -8 D -കരസ്ഥമാക്കി ,രണ്ടാം സ്ഥാനങ്ങൾ   ആജിഷ ഫർസീൻ 10 c- ആദിത്യ - പി - A ,എന്നിവർ കയ്യാളിയപ്പോൾ 10 ഡി ക്ലാസിലെ നാസിയ .ഏവി മൂന്നാംസ്ഥാനം കരസ്ഥമാക്കി.കുട്ടികൾക്ക് അഭിനന്ദന സന്ദേശം അറിയിച്ചുകൊണ്ടുള്ള ഉള്ള  ഇ പോസ്റ്ററുകൾ തയ്യാറാക്കി നൽകി.

ശിശുദിനാഘോഷം

ഇന്ത്യയുടെ പ്രഥമ  പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചു.

ഇതിൻറെ ഭാഗമായി ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, ജവഹർലാൽനെഹ്റു വേഷ അവതരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

അമൻ ഷഹബാസ് , ദിൽന പർവ്വിൻ, ലന ഫാത്തിമ എന്നീ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.

ഓൺലൈൻ സംവിധാനത്തിൽ നടത്തിയ പ്രസ്തുത മത്സരത്തിൽ  പങ്കെടുത്ത  വിദ്യാർഥികളെ ആദരി ആകയും ചെയ്തു.

2020-21 ലെ പ്രവർത്തനങ്ങൾ

ഹിരോഷിമാ ദിനം ആഗസ്റ്റ് 6

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെയും വർക്ക് എക്സ്പീരിയൻസി ന്റേയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു . വർക്ക് എക്സ്പീരിയൻ സിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന്റെ ഓർമ്മക്കായി സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന ഒരു പഠനപ്രവർത്തനം നൽകുകയുണ്ടായി. അത് നിർമ്മിക്കുന്ന രീതി നീഡിൽ വർക്ക് ടീച്ചർ ആയ ജെസി ടീച്ചർ ഒരു വീഡിയോയും തയ്യാറാക്കി ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. വിദ്യാർത്ഥികൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമായി. അതനുസരിച്ച് കുട്ടികൾ സ്വയം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ പോസ്റ്റർ നിർമാണം  മത്സരം സംഘടിപ്പിച്ചു .വിവിധ ക്ലാസുകളിൽ നിന്നായി വളരെയധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി . അതിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും വിജയികളെ  തെരഞ്ഞെടുക്കുകയും അവരെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു .

സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15