"ജി യു പി എസ് പിണങ്ങോട്/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസ്ഥിതതി.) |
(വിവരം ചേർത്തു.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ പാഠ്യപദ്ധതിയെ ശിശു കേന്ദ്രീകൃതവും, പ്രവർത്തനാധിഷ്ഠിതവും ,പ്രക്രിയബന്ധിതവും അതിലുപരി പരിസരബന്ധിതവുമാകുമ്പോൾ അതിന്റെ ശ്രേഷ്ഠത വർധിക്കുന്നു .അതുകൊണ്ടുതന്നെ പ്രകൃതി പഠനത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണ് .ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ അനുദിനം തകരാറിലായി കൊണ്ടിരിക്കുമ്പോൾ പ്രകൃതിയേയും മറ്റ് ജീവജാലങ്ങളെക്കുറിച്ചും പഠിക്കാനുള്ള അവസരം വിദ്യാലയത്തിൽ സൃഷ്ടിക്കേണ്ടതുണ്ട്.ഇതിനായി[[പ്രമാണം:15260 3.png|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | |||
[[പ്രമാണം:15260 9.png|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം]] | |||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനാചരണം മുതൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണവും എല്ലാം ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് നടന്നു വരുന്നത്. | പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനാചരണം മുതൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണവും എല്ലാം ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് നടന്നു വരുന്നത്. | ||
* പരിസ്ഥിതി ദിനാചരണം | |||
* തൈ നടലും പരിപാലനവും | |||
* എന്റെ മരം | |||
* തൈ വിതരണം | |||
* പരിസ്ഥിതി ക്വിസ് | |||
* സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കൽ | |||
* ജൈവ വൈവിധ്യപാർക്ക് നിർമ്മാണം |
20:47, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ പാഠ്യപദ്ധതിയെ ശിശു കേന്ദ്രീകൃതവും, പ്രവർത്തനാധിഷ്ഠിതവും ,പ്രക്രിയബന്ധിതവും അതിലുപരി പരിസരബന്ധിതവുമാകുമ്പോൾ അതിന്റെ ശ്രേഷ്ഠത വർധിക്കുന്നു .അതുകൊണ്ടുതന്നെ പ്രകൃതി പഠനത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണ് .ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കൊണ്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ അനുദിനം തകരാറിലായി കൊണ്ടിരിക്കുമ്പോൾ പ്രകൃതിയേയും മറ്റ് ജീവജാലങ്ങളെക്കുറിച്ചും പഠിക്കാനുള്ള അവസരം വിദ്യാലയത്തിൽ സൃഷ്ടിക്കേണ്ടതുണ്ട്.ഇതിനായി
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനാചരണം മുതൽ ജൈവവൈവിധ്യ പാർക്കിന്റെ നിർമ്മാണവും എല്ലാം ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് നടന്നു വരുന്നത്.
- പരിസ്ഥിതി ദിനാചരണം
- തൈ നടലും പരിപാലനവും
- എന്റെ മരം
- തൈ വിതരണം
- പരിസ്ഥിതി ക്വിസ്
- സ്കൂളിൽ ചുറ്റുഭാഗവും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കൽ
- ജൈവ വൈവിധ്യപാർക്ക് നിർമ്മാണം