"ജി.എൽ.പി.എസ്. പനയം നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
കെ.ജി.ഉമ്മൻ വൈദ്യനാണ് (കണ്ണങ്കര വൈദ്യൻ) സ്കൂളിന്റെ സ്ഥാപകൻ. തുടക്കത്തിൽ | |||
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്കുശേഷം സ്കൂൾ സർക്കാരിലേക്കു നൽകുകയായിരുന്നു. ഇപ്പോൾ പ്രീ പ്രൈമറിമുതൽ നാലുവരെ സ്റ്റാൻഡേർഡുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഏഴ് അധ്യാപകരുമുണ്ട്. 1981-ൽ ഇവിടെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. 2007-ൽ എം.എ.ബേബി മന്ത്രിയായിരുന്നപ്പോൾ പുതിയ ഒരു കെട്ടിടം നിർമിച്ചു.<ref>https://newspaper.mathrubhumi.com/kollam/news/kollam-1.10277356</ref> | |||
==അവലംബം== | |||
<references/> | |||
05:14, 23 ജനുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.ജി.ഉമ്മൻ വൈദ്യനാണ് (കണ്ണങ്കര വൈദ്യൻ) സ്കൂളിന്റെ സ്ഥാപകൻ. തുടക്കത്തിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്കുശേഷം സ്കൂൾ സർക്കാരിലേക്കു നൽകുകയായിരുന്നു. ഇപ്പോൾ പ്രീ പ്രൈമറിമുതൽ നാലുവരെ സ്റ്റാൻഡേർഡുകളിലായി നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഏഴ് അധ്യാപകരുമുണ്ട്. 1981-ൽ ഇവിടെ ഗവ. മോഡൽ പ്രീപ്രൈമറി സ്കൂൾ അനുവദിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. 2007-ൽ എം.എ.ബേബി മന്ത്രിയായിരുന്നപ്പോൾ പുതിയ ഒരു കെട്ടിടം നിർമിച്ചു.[1]