ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കയ്യ‌ൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12503glpskyr (സംവാദം | സംഭാവനകൾ)
No edit summary
12503glpskyr (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഇന്ന് സ്കൂളിന് 120 സെൻറ് സ്ഥലവും ആവശ്യമായ കെട്ടിടങ്ങളും ഉണ്ട്. ചെറുവത്തൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും ജാതീയതയ്ക്കുും പട്ടിണിക്കും എതിരെ പോരാടി നമുക്കൊരു സുന്ദരമായ ലോകത്തെ സ്വപ്നം കാണാനും സ്വർഗ്ഗ തുല്യമായ ജീവിതം നയിക്കാനും സാഹചര്യം ഒരുക്കി തന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ കൊലമരത്തിൽ ധീരതയോടെ പിടഞ്ഞുമരിച്ച അനശ്വരരായ കയ്യൂർരക്തസാക്ഷികള‍ുടെ പൂർവ വിദ്യാലയം കൂടിയാണ് ഇത് 1928 -29 വർഷങ്ങളിലെ പ്രവേശന പുസ്തകത്തിൽ ഈ അനശ്വര മനുഷ്യരുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടത് കാണാൻ വേണ്ടി കഴിയും. രക്തസാക്ഷികള‍ുടെ ആദരസൂചകമായി ഒരു ചരിത്ര മ്യൂസിയം ഓപ്പൺ ഓഡിറ്റോറിയം പിടിഎ സ്വപ്നം കാണുന്നു. ഇപ്പോൾ വിദ്യാലയത്തിൽ പ്രീ പ്രൈമറി കുട്ടികളടക്കം 115 കുട്ടികൾ പഠിക്കുന്നുണ്ട് . കയ്യൂർ നാട്ടിലേയും പരിസര പ്രദേശങ്ങളിലേയും തലമുറകളെ നൂറു വർഷത്തോളമായി ആദ്യാക്ഷരത്തിന്റെ വെളിച്ചത്തിലൂടെ വളരെ അത്യുന്നതമായ സാംസ്ക്കാരിക സാമൂഹ്യബോധമുള്ളവരാക്കി വാർത്തെടുത്തുകൊണ്ട് അക്ഷരമുത്തശ്ശിയായ കയ്യൂർ ഗവണ്മെന്റ് എൽപി സ്ക്കൂൾ ശതാബ്ദിയാഘോഷത്തിന് ഒരുങ്ങുകയാണ്.{{PSchoolFrame/Pages}}
ഇന്ന് സ്കൂളിന് 120 സെൻറ് സ്ഥലവും ആവശ്യമായ കെട്ടിടങ്ങളും ഉണ്ട്. ചെറുവത്തൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും ജാതീയതയ്ക്കുും പട്ടിണിക്കും എതിരെ പോരാടി നമുക്കൊരു സുന്ദരമായ ലോകത്തെ സ്വപ്നം കാണാനും സ്വർഗ്ഗ തുല്യമായ ജീവിതം നയിക്കാനും സാഹചര്യം ഒരുക്കി തന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ കൊലമരത്തിൽ ധീരതയോടെ പിടഞ്ഞുമരിച്ച അനശ്വരരായ കയ്യൂർരക്തസാക്ഷികള‍ുടെ പൂർവ വിദ്യാലയം കൂടിയാണ് ഇത് 1928 -29 വർഷങ്ങളിലെ പ്രവേശന പുസ്തകത്തിൽ ഈ അനശ്വര വ്യക്തികള‍ുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടത് കാണാൻ വേണ്ടി കഴിയും. രക്തസാക്ഷികള‍ുടെ ആദരസൂചകമായി ഒരു ചരിത്ര മ്യൂസിയം ഓപ്പൺ ഓഡിറ്റോറിയം പിടിഎ സ്വപ്നം കാണുന്നു. ഇപ്പോൾ വിദ്യാലയത്തിൽ പ്രീ പ്രൈമറി കുട്ടികളടക്കം 115 കുട്ടികൾ പഠിക്കുന്നുണ്ട് . കയ്യൂർ നാട്ടിലേയും പരിസര പ്രദേശങ്ങളിലേയും തലമുറകളെ നൂറു വർഷത്തോളമായി ആദ്യാക്ഷരത്തിന്റെ വെളിച്ചത്തിലൂടെ വളരെ അത്യുന്നതമായ സാംസ്ക്കാരിക സാമൂഹ്യബോധമുള്ളവരാക്കി വാർത്തെടുത്തുകൊണ്ട് അക്ഷരമുത്തശ്ശിയായ കയ്യൂർ ഗവണ്മെന്റ് എൽപി സ്ക്കൂൾ ശതാബ്ദിയാഘോഷത്തിന് ഒരുങ്ങുകയാണ്.{{PSchoolFrame/Pages}}

16:22, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇന്ന് സ്കൂളിന് 120 സെൻറ് സ്ഥലവും ആവശ്യമായ കെട്ടിടങ്ങളും ഉണ്ട്. ചെറുവത്തൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും ജാതീയതയ്ക്കുും പട്ടിണിക്കും എതിരെ പോരാടി നമുക്കൊരു സുന്ദരമായ ലോകത്തെ സ്വപ്നം കാണാനും സ്വർഗ്ഗ തുല്യമായ ജീവിതം നയിക്കാനും സാഹചര്യം ഒരുക്കി തന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ കൊലമരത്തിൽ ധീരതയോടെ പിടഞ്ഞുമരിച്ച അനശ്വരരായ കയ്യൂർരക്തസാക്ഷികള‍ുടെ പൂർവ വിദ്യാലയം കൂടിയാണ് ഇത് 1928 -29 വർഷങ്ങളിലെ പ്രവേശന പുസ്തകത്തിൽ ഈ അനശ്വര വ്യക്തികള‍ുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടത് കാണാൻ വേണ്ടി കഴിയും. രക്തസാക്ഷികള‍ുടെ ആദരസൂചകമായി ഒരു ചരിത്ര മ്യൂസിയം ഓപ്പൺ ഓഡിറ്റോറിയം പിടിഎ സ്വപ്നം കാണുന്നു. ഇപ്പോൾ വിദ്യാലയത്തിൽ പ്രീ പ്രൈമറി കുട്ടികളടക്കം 115 കുട്ടികൾ പഠിക്കുന്നുണ്ട് . കയ്യൂർ നാട്ടിലേയും പരിസര പ്രദേശങ്ങളിലേയും തലമുറകളെ നൂറു വർഷത്തോളമായി ആദ്യാക്ഷരത്തിന്റെ വെളിച്ചത്തിലൂടെ വളരെ അത്യുന്നതമായ സാംസ്ക്കാരിക സാമൂഹ്യബോധമുള്ളവരാക്കി വാർത്തെടുത്തുകൊണ്ട് അക്ഷരമുത്തശ്ശിയായ കയ്യൂർ ഗവണ്മെന്റ് എൽപി സ്ക്കൂൾ ശതാബ്ദിയാഘോഷത്തിന് ഒരുങ്ങുകയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം