(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 12:31, 21 നവംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 12:31, 21 നവംബർ 2016 (IST)
== മലയാളം തലക്കെട്ടുകൾ ==
ഇത് ഒരു മലയാളം വെബ്സൈറ്റായതുകൊണ്ടും മലയാളം ഇവിടെ പ്രധാന ഭാഷയായി ഉപയോഗിച്ചിരിക്കുന്നതുകൊണ്ടും സ്ക്കുളിന്റെ പേരും താളിലെ തലക്കെട്ടുകളും മലയാളത്തിൽ നൽകാൻ ശ്രമിക്കുക. അല്ലെങ്കിൽ അവ മായ്ക്കപ്പെടുവാൻ സാദ്ധ്യതയുണ്ട് --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:08, 29 നവംബർ 2016 (IST)
== താളുകളിലെ നിറങ്ങൾ ==
സ്ക്കൂളിന്റെ താളിൽ നിറങ്ങൾ വാരിവിതറി അവ കാണാനും വായിക്കാനും ഭംഗിയില്ലാതാക്കുന്ന പ്രവണത ഒഴിവാക്കുക--[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:12, 29 നവംബർ 2016 (IST)
== എൻ എസ് എസ് - വിവിധ പ്രവർത്തനങ്ങൾ ==
എൻ എസ് എസ് - വിവിധ പ്രവർത്തനങ്ങൾ തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകൾ മായ്ക്കപ്പെടാൻ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക--[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:22, 29 നവംബർ 2016 (IST)
==സ്കൂൾ ലീഡേഴ്‌സ്==
സ്കൂൾ ലീഡേഴ്‌സ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകൾ മായ്ക്കപ്പെടാൻ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിർമ്മിക്കുക--[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 20:33, 29 നവംബർ 2016 (IST)
== സയൻസ് ക്ലബ് ==
സയൻസ് ക്ലബ് - തുടങ്ങി സ്ക്കൂളുമായി ബന്ധമില്ലാത്ത താളുകൾ മായ്ക്കപ്പെടാൻ സാദ്ധ്യതയുണ്ട് ഇത്തരം താളുണ്ടാക്കുന്നത് നിറുത്തുക- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെപേര്/താള് എന്നിങ്ങനെ നിർമ്മിക്കുക --[[ഉപയോക്താവ്:Ranjithsiji|Ranjithsiji]] ([[ഉപയോക്താവിന്റെ സംവാദം:Ranjithsiji|സംവാദം]]) 09:09, 30 നവംബർ 2016 (IST)
    {{UserMessage}}[[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 16:00, 16 ഫെബ്രുവരി 2024 (IST)
    {{Deletion}}[[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 16:00, 16 ഫെബ്രുവരി 2024 (IST)
    {{Poster}} [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 16:00, 16 ഫെബ്രുവരി 2024 (IST))
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:25041" എന്ന താളിൽനിന്ന് ശേഖരിച്ചത്