"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
സ്കൂൾ ഒരു ആകാശ ദൃശ്യം photo added
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
[[പ്രമാണം:48052 rahul safa.jpeg|ലഘുചിത്രം|രാഹുൽ ഗാന്ധിയുടെ പ്രസംഗം സഫ ഫെബിൻ പരിഭാഷപ്പെടുത്തുന്നു]]

[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|1921 ലെ മലബാർ ലഹള നടക്കുന്ന കാലം. ലഹള അടിച്ചമർത്താൻ കരുവാരകുണ്ടിലെത്തിയ ഹിച്ച് കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കേമ്പിൻകുന്നിലെ തൃക്കടീരി മനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ബാരക്ക് പണിതത്.വാടക നിശ്ചയിച്ചാണ് ഈ ഭൂമി അവർ കൈവശം വെച്ചിരുന്നത്.ലഹള ഒതുങ്ങിയതോടെ1936 ൽ,വാസുദേവൻ നമ്പൂതിരിക്ക് ഭൂമി തിരികെ നൽകി.പട്ടാളക്യാമ്പ് കുളപ്പറമ്പിലേക്ക് മാറ്റി.പിന്നീട് വർഷങ്ങളോളം ഈ പ്രദേശം നിശ്ശബ്ദമായി കിടന്നു.1928 ൽ പുന്നക്കാട് മില്ലുംപടിയിൽ തുടങ്ങിയ ഇപ്പോഴത്തെ കരുവാരകുണ്ട് ഗവ.എൽ.പി സ്കൂളിൽ 1959 ൽ യു.പി വിഭാഗവും  വന്നിരുന്നു.അതിനെ ഹൈസ്‌കൂളാക്കി ഉയർത്താനുള്ള ആലോചന പ്രദേശത്തെ വിദ്യാ സ്നേഹികളായ സുമനസ്സുകൾക്കിടയിൽ സജീവമായി.തെക്കേതിൽ ഇപ്പു ഹാജി,പോക്കാവിൽ കുട്ടി മുസ്‌ലിയാർ,അച്യുതൻ നായർ,വി.വി ഭാസ്‌കരൻ നായർ എന്നിവരായിരുന്നു ഇവരിൽ ചിലർ.ഐക്യകേരളം പിറന്നതോടെ ആലോചന ശക്തമായി.ഇവർ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.പി ഉമ്മർകോയയിൽ സമ്മർദം ചെലുത്തി.ഇതിന്റെ ഫലമായാണ് 1961 ൽ ഹൈസ്‌കൂൾ അനുവദിച്ച് ഉത്തരവിറങ്ങിയത്.സ്ഥലപരിമിതിയി പുന്നക്കാട് സ്കൂളിൽ തന്നെ എട്ടാം ക്ലാസ് ആരംഭിച്ചു.എന്നാൽ അധികകാലം അവിടെ മുന്നോട്ടുപോകാനായില്ല.ഇതോടെയാണ് ഹൈസ്‌കൂൾ വിഭാഗം മാറ്റുകയും ചെയ്തു.ചിറ്റൂരിലെ കൃഷ്ണ അയ്യരായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ.34 പേർ ആദ്യ എസ്എസ്എൽസി പരീക്ഷയെഴുതി.64 ശതമാനമായിരുന്നു വിജയം.സ്കൂളിനായി പരിശ്രമിച്ച മേൽപറഞ്ഞ വ്യക്തികൾക്ക് പുറമെ അക്കാലത്ത് കരുവാരകുണ്ടിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ സി.എൻ അഹമ്മദ് മൗലവി, വീട്ടിച്ചോല ഇട്ടിരാച്ചൻ,റൈറ്റർ നാരായണൻ നായർ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, മമ്മു കുരിക്കൾ, ഉണ്ണീനുപ്പ ഹാജി,എൻ യു.കെ മൗലവി തുടങ്ങിയവരടങ്ങുന്ന വെൽഫെയർ കമ്മിറ്റിയാണ് സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചത്.]]

വരി 12: വരി 13:
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അരക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ്  2019 ഡിസംബർ അഞ്ചിന് തുറന്നു. സ്ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്.പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്തതോടെ സ്കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്തു.സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ മൂന്നുകോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 16ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിർമിച്ചു.ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചു. ഇ- ടോയ്‌ലറ്റ്,ശുദ്ധജല പദ്ധതി,ജൈവ വൈവിധ്യ,ഔഷധ ഉദ്യാനങ്ങൾ,വനശ്രീ ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവയുമുണ്ട്.]]

[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|ഹൈസ്‌കൂൾ വിഭാഗത്തിൽ 3080പേരും ഹയർ സെക്കൻഡറിയിൽ756പേരും അടക്കം 3836 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ വലിയ പൊതുവിദ്യാലയങ്ങളിലൊന്നാണിത്.രണ്ടു വിഭാഗങ്ങളിലുമായി 130 അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്.അക്കാദമിക- ഇതര മേഖലകളിലെല്ലാം സ്കൂൾ മികച്ചു നിൽക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്,വിദ്യാരംഗം സാഹിത്യ വേദി  തുടങ്ങിയവയും മറ്റു ക്ലബുകളും പ്രവർത്തിക്കുന്നു.സ്കൂൾ കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി.ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 16 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്.ശാസ്ത്രോൽസവം, കായിക മേള,ഗെയിംസ് ഇനങ്ങളിൽ മികച്ച പ്രകടനം നടത്തുന്നു.]]{{PHSSchoolFrame/Pages}}
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|ഹൈസ്‌കൂൾ വിഭാഗത്തിൽ 3080പേരും ഹയർ സെക്കൻഡറിയിൽ756പേരും അടക്കം 3836 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ വലിയ പൊതുവിദ്യാലയങ്ങളിലൊന്നാണിത്.രണ്ടു വിഭാഗങ്ങളിലുമായി 130 അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്.അക്കാദമിക- ഇതര മേഖലകളിലെല്ലാം സ്കൂൾ മികച്ചു നിൽക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്,വിദ്യാരംഗം സാഹിത്യ വേദി  തുടങ്ങിയവയും മറ്റു ക്ലബുകളും പ്രവർത്തിക്കുന്നു.സ്കൂൾ കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി.ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 16 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്.ശാസ്ത്രോൽസവം, കായിക മേള,ഗെയിംസ് ഇനങ്ങളിൽ മികച്ച പ്രകടനം നടത്തുന്നു.]]
 
2001 ലാണ് സ്കൂളിന് ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചത്.പ്രധാനാധ്യാപികയായിരുന്ന മെഹറുന്നീസ ഹൈസ്‌കൂളിലെ സീനിയർ അധ്യാപകൻ തോമസ് ജോസഫിന് പ്ലസ് ടു വിന്റെ ചുമതല നൽകി.തുടക്കത്തിൽ സയൻസ്,കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവക്ക് ഓരോ ബാച്ചുകളാണുണ്ടായിരുന്നത്.പത്തു വർഷക്കാലം ഹൈസ്‌കൂളിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2010 ലാണ് നബാർഡ് സഹായത്തോടെ ജില്ലാ പഞ്ചായത്ത് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്.പിന്നീട് അരക്കോടി രൂപ എം.എൽ.എ ഫണ്ടിലും കെട്ടിടമുയർന്നു.2019 ഓടെ സയൻസിന് മാത്രം മൂന്ന് ബാച്ചുകളുണ്ടായി.2005 മുതൽ 2011 വരെ പ്രിൻസിപ്പൽ ചുമതല വഹിച്ച തോമസ് ജോസഫ്  നൂറു ശതമാനം വിജയംവരിക്കുന്ന തരത്തിൽ സ്ഥാപനത്തെ മാറ്റിയെടുത്തതിൽ പ്രധാന പങ്കുവഹിച്ചു.പിന്നീട് പ്രിൻസിപ്പലായ സി.സുമതിയുടെ കാലത്തും സ്കൂളിന് നിലവാരം നിലനിർത്താനായി.