"ജി.എച്ച്.എസ്.എസ്.പുറത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19062 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{HSSchoolFrame/Pages}}
  {{HSSchoolFrame/Pages}}
[[പ്രമാണം:Logo21.jpg|50px|]]
<font size=4>'''[[{{PAGENAME}}/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]'''
</font size>
ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
    ഹൈസ്കൂളിനു് 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ്.എസ്.പുറത്തൂർ. സ്കൂൾ വിശദമായ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. സ്കൂളിന്റെ പദ്ധതിരൂപരേഖയിൽ കിറ്റ്‌കോ ചില മാറ്റങ്ങൾ വരുത്തി 5.39 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി. ആദ്യഘ‌ട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കിഫ്ബി അനുമതി നൽകിയ ആദ്യലിസ്റ്റിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ടെണ്ടർ നടപടി പൂർത്തിയായി.
ഹൈസ്കൂളിനു് 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ്.എസ്.പുറത്തൂർ. സ്കൂൾ വിശദമായ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. സ്കൂളിന്റെ പദ്ധതിരൂപരേഖയിൽ കിറ്റ്‌കോ ചില മാറ്റങ്ങൾ വരുത്തി 5.39 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി. ആദ്യഘ‌ട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കിഫ്ബി അനുമതി നൽകിയ ആദ്യലിസ്റ്റിൽ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ടെണ്ടർ നടപടി പൂർത്തിയായി.
    14-07-2018 ശനിയാഴ്ച കേരള ഗവർണർ ചീഫ് ജസ്റ്റിസ്(റിട്ടയേഡ്) പി.സദാശിവം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.
 
14-07-2018 ശനിയാഴ്ച കേരള ഗവർണർ ചീഫ് ജസ്റ്റിസ്(റിട്ടയേഡ്) പി.സദാശിവം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.
[[ചിത്രം:19062_15.jpg|500px|center]]
[[പ്രമാണം:Imgonline-com-ua-CompressToSize-orUzqtkidEjoE.jpg|ലഘുചിത്രം|ഇടത്ത്‌|ജി എച് എച് എസ്‌ പുറത്തൂർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ]]
<br />
2018-19അധ്യയന വർഷത്തിൽ പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 13 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റുവാൻ സാധിച്ചു.ഇപ്പോൾ തികച്ചും ഐ സി ടി ഉപയോഗിച്ചുള്ള അധ്യയന രീതിയാണ് എല്ലാ ക്ലാസുകളിലും അവലംബിച്ചിട്ടുള്ളത്
<big>[[പ്രമാണം:Smart classroom opt.jpg|ലഘുചിത്രം|നടുവിൽ|സ്മാർട്ട് ക്ലാസ് മുറി]]
</big>
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.പുറത്തൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്